close
Sayahna Sayahna
Search

SFN:Test


സുഹൃത്തുക്കളെ,

പത്രപ്രവർത്തകനും ചലച്ചിത്രനിരൂപകനുമായ, ഇന്ന് അധികമാരും ഓർക്കാത്ത, അകാലത്തിൽ അന്തരിച്ചുപോയ, ഒരിക്കൽ തിരുവനന്തപുരത്തെ സാംസ്ക്കാരികലോകത്ത് നിറഞ്ഞു നിന്നിരുന്ന ശ്രീ കെ വേലപ്പന്റെ അഞ്ചു ലേഖനങ്ങളുടെ സമാഹാരം ഇവിടെ കാണുക:

മീഡിയവിക്കി: http://goo.gl/pl6hsl പിഡിഎഫ് പതിപ്പ്: http://goo.gl/32KrJi ഇപബ് പതിപ്പ്: http://goo.gl/o1A0pW

രാധാകൃഷ്ണൻ


കെ വേലപ്പൻ