Difference between revisions of "റിൽക്കെ-24.02"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:നുണകൾ}} |
+ | <poem> | ||
+ | : കളിപ്പാട്ടങ്ങൾ പോലെയാണു് | ||
+ | : നാം പറയുന്ന നുണകൾ: | ||
+ | : എത്ര വേഗം അവയുടയുന്നു. | ||
+ | : നാം ഒളിച്ചുകളിച്ച കാവുകൾ പോലെയാണവ: | ||
+ | : ആവേശത്തിൽ അറിയാതെ നാമൊന്നു കൂക്കിപ്പോകുമ്പോൾ | ||
+ | : എവിടെ നോക്കണമെന്നാളുകൾക്കു മനസ്സിലാകുന്നു. | ||
+ | : നമുക്കു വേണ്ടി പാട്ടു പാടുന്ന കാറ്റാണു നീ, | ||
+ | : നീളം വയ്ക്കുന്ന നമ്മുടെ നിഴൽ; | ||
+ | : കടല്പഞ്ഞി<ref>സ്പോഞ്ചു്</ref> ഞങ്ങൾ, | ||
+ | : അതിൽ ഭംഗിയുള്ള സുഷിരങ്ങളുടെ സഞ്ചയം നീ. | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 07:13, 3 November 2017
← റിൽക്കെ
റിൽക്കെ-24.02 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
കളിപ്പാട്ടങ്ങൾ പോലെയാണു്
നാം പറയുന്ന നുണകൾ:
എത്ര വേഗം അവയുടയുന്നു.
നാം ഒളിച്ചുകളിച്ച കാവുകൾ പോലെയാണവ:
ആവേശത്തിൽ അറിയാതെ നാമൊന്നു കൂക്കിപ്പോകുമ്പോൾ
എവിടെ നോക്കണമെന്നാളുകൾക്കു മനസ്സിലാകുന്നു.
നമുക്കു വേണ്ടി പാട്ടു പാടുന്ന കാറ്റാണു നീ,
നീളം വയ്ക്കുന്ന നമ്മുടെ നിഴൽ;
കടല്പഞ്ഞി[1] ഞങ്ങൾ,
അതിൽ ഭംഗിയുള്ള സുഷിരങ്ങളുടെ സഞ്ചയം നീ.
|
- ↑ സ്പോഞ്ചു്