close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-24.04"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:അനാഥഗാനം}}
 +
<poem>
 +
: എന്റെയൊരു ചങ്ങാതിക്കും
 +
: എന്നെ മനസ്സിലായിട്ടില്ല;
 +
: പള്ളിയിലിരുന്നു ഞാൻ കരയുമ്പോൾ
 +
: അവർ പറയുന്നു:
 +
: ജീവിതമായാൽ ഇങ്ങനെയൊക്കെയാണു്.
  
 +
: എന്റെയൊരു പകലും
 +
: എന്റെ കൈകൾ കൂട്ടിപ്പിടിക്കുന്നില്ല;
 +
: വൃഥാ ഞാൻ കാത്തിരിക്കുന്നു,
 +
: ഞാൻ ഭയക്കുന്നതൊന്നിനെ,
 +
: സ്നേഹത്തെ.
 +
 +
: എന്റെയൊരു രാത്രിയും
 +
: എനിക്കായൊന്നും കൊണ്ടുവരുന്നില്ല:
 +
: എന്നെ അണച്ചുപിടിക്കുന്നൊരാർദ്രത,
 +
: ഒരു സ്വപ്നം, ഒരു പനിനീർപ്പൂവു്&hellip;
 +
: ഇതു് ജീവിതം തന്നെയെന്നു്
 +
: എനിക്കു വിശ്വാസമാകുന്നുമില്ല.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:14, 3 November 2017

റിൽക്കെ

റിൽക്കെ-24.04
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

എന്റെയൊരു ചങ്ങാതിക്കും
എന്നെ മനസ്സിലായിട്ടില്ല;
പള്ളിയിലിരുന്നു ഞാൻ കരയുമ്പോൾ
അവർ പറയുന്നു:
ജീവിതമായാൽ ഇങ്ങനെയൊക്കെയാണു്.

എന്റെയൊരു പകലും
എന്റെ കൈകൾ കൂട്ടിപ്പിടിക്കുന്നില്ല;
വൃഥാ ഞാൻ കാത്തിരിക്കുന്നു,
ഞാൻ ഭയക്കുന്നതൊന്നിനെ,
സ്നേഹത്തെ.

എന്റെയൊരു രാത്രിയും
എനിക്കായൊന്നും കൊണ്ടുവരുന്നില്ല:
എന്നെ അണച്ചുപിടിക്കുന്നൊരാർദ്രത,
ഒരു സ്വപ്നം, ഒരു പനിനീർപ്പൂവു്…
ഇതു് ജീവിതം തന്നെയെന്നു്
എനിക്കു വിശ്വാസമാകുന്നുമില്ല.