Difference between revisions of "റിൽക്കെ-25.07"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:എന്റെ ജീവിതാകാശത്തിനു മുന്നിൽ...}} |
− | + | <poem> | |
+ | : എന്റെ ജീവിതാകാശത്തിനു മുന്നിൽ | ||
+ | : അന്ധാളിച്ചു ഞാൻ നില്ക്കുന്നു. | ||
+ | : നക്ഷത്രവൈപുല്യങ്ങൾ. | ||
+ | : അവയുടെ ആരോഹണാവരോഹണങ്ങൾ. | ||
+ | : എത്ര നിശ്ശബ്ദമാണൊക്കെയും. | ||
+ | : ഞാനെന്നൊരാളില്ലാത്ത പോലെ. | ||
+ | : എനിക്കൊരു ഭാഗവുമെടുക്കാനില്ലേ? | ||
+ | : ആ നിർമ്മലപ്രഭാവം ഞാൻ വേണ്ടെന്നു വെച്ചുവോ? | ||
+ | : എന്റെ സിരകളിൽ ചോരയോടുന്നതിതിന്റെ താളത്തിനോ? | ||
+ | : അന്യതൃഷ്ണകളും ബന്ധങ്ങളും ഞാൻ പറിച്ചെറിയട്ടെ, | ||
+ | : എന്റെ ഹൃദയത്തിനതിന്റെ വിദൂരസീമകൾ പരിചയമാവട്ടെ. | ||
+ | : അയഥാർത്ഥമായ സാമീപ്യസുഖങ്ങളിലല്ല, | ||
+ | : നക്ഷത്രഭീതികളിൽ കിടിലം കൊണ്ടതു ജീവിക്കട്ടെ. | ||
+ | :::::: (1913) | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 07:29, 3 November 2017
← റിൽക്കെ
റിൽക്കെ-25.07 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
എന്റെ ജീവിതാകാശത്തിനു മുന്നിൽ
അന്ധാളിച്ചു ഞാൻ നില്ക്കുന്നു.
നക്ഷത്രവൈപുല്യങ്ങൾ.
അവയുടെ ആരോഹണാവരോഹണങ്ങൾ.
എത്ര നിശ്ശബ്ദമാണൊക്കെയും.
ഞാനെന്നൊരാളില്ലാത്ത പോലെ.
എനിക്കൊരു ഭാഗവുമെടുക്കാനില്ലേ?
ആ നിർമ്മലപ്രഭാവം ഞാൻ വേണ്ടെന്നു വെച്ചുവോ?
എന്റെ സിരകളിൽ ചോരയോടുന്നതിതിന്റെ താളത്തിനോ?
അന്യതൃഷ്ണകളും ബന്ധങ്ങളും ഞാൻ പറിച്ചെറിയട്ടെ,
എന്റെ ഹൃദയത്തിനതിന്റെ വിദൂരസീമകൾ പരിചയമാവട്ടെ.
അയഥാർത്ഥമായ സാമീപ്യസുഖങ്ങളിലല്ല,
നക്ഷത്രഭീതികളിൽ കിടിലം കൊണ്ടതു ജീവിക്കട്ടെ.
(1913)
|