Difference between revisions of "എസ് വി വേണുഗോപൻ നായർ"
(Created page with "ഉച്ചരാശികളില്‍ രവിയും ശുക്രനും വ്യാഴവും, മേടത്തില്‍ ബുധനും ഇടവത...") |
|||
Line 1: | Line 1: | ||
+ | [[Category:മലയാളം]] | ||
+ | [[Category:എസ് വി വേണുഗോപൻ നായർ]] | ||
+ | [[Category:ചെറുകഥ]] | ||
+ | {{Infobox writer | ||
+ | | name = [[എസ് വി വേണുഗോപൻ നായർ]] | ||
+ | | honorific_prefix = | ||
+ | | honorific_suffix = | ||
+ | | image = SVVenugopanNair 01.jpeg | ||
+ | | image_size = 150px | ||
+ | | border = yes | ||
+ | | alt = | ||
+ | | caption = | ||
+ | | native_name = | ||
+ | | native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം] | ||
+ | | pseudonym = | ||
+ | | birth_name = | ||
+ | | birth_date = | ||
+ | | birth_place = തിരുവനന്തപുരം | ||
+ | | death_date = | ||
+ | | death_place = | ||
+ | | resting_place = | ||
+ | | occupation = എൻ.എസ്.എസ്. കോളീഗിയേറ്റ് സർവീസിൽ നിന്ന് വിരമിച്ചു. | ||
+ | | language = [http://ml.wikipedia.org/wiki/മലയാളം മലയാളം] | ||
+ | | nationality = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ] | ||
+ | | ethnicity = [http://ml.wikipedia.org/wiki/കേരളം കേരളം] | ||
+ | | religion = | ||
+ | | citizenship = ഭാരതീയന്‍ | ||
+ | | education = പി.എച്.ഡി | ||
+ | | alma_mater = കേരള സർവകലാശാല, തിരുവനന്തപുരം | ||
+ | | period = | ||
+ | | genre = | ||
+ | | subject = മലയാള സാഹിത്യം | ||
+ | | movement = | ||
+ | | notableworks = [[കഥകളതിസാദരം]]; രേഖയില്ലാത്ത ഒരാൾ; ആ മനുഷ്യൻ; ആദിശേഷൻ; ഗർഭശ്രീമാൻ; വീടിന്റെ നാനാർത്ഥം | ||
+ | | spouse = കെ. വത്സല | ||
+ | | partner = | ||
+ | | children = ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍ | ||
+ | | relatives = പി. സദാശിവൻ തമ്പി (അച്ഛൻ)<br/> വിശാലാക്ഷിയമ്മ (അമ്മ) | ||
+ | | awards = | ||
+ | | signature = | ||
+ | | signature_alt = | ||
+ | | module = | ||
+ | | website = <!-- www.example.com --> | ||
+ | | portaldisp = | ||
+ | }} | ||
+ | |||
ഉച്ചരാശികളില്‍ രവിയും ശുക്രനും വ്യാഴവും, മേടത്തില്‍ ബുധനും ഇടവത്തില്‍ ശനിയും നില്‍ക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തില്‍ ജനനം. | ഉച്ചരാശികളില്‍ രവിയും ശുക്രനും വ്യാഴവും, മേടത്തില്‍ ബുധനും ഇടവത്തില്‍ ശനിയും നില്‍ക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തില്‍ ജനനം. | ||
Line 8: | Line 54: | ||
‘രേഖയില്ലാത്ത ഒരാള്‍’ ഇടശ്ശേരി അവാര്‍ഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ.എം. ജോര്‍ജ്ജ് അവാര്‍ഡും ലഭിച്ചു. | ‘രേഖയില്ലാത്ത ഒരാള്‍’ ഇടശ്ശേരി അവാര്‍ഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ.എം. ജോര്‍ജ്ജ് അവാര്‍ഡും ലഭിച്ചു. | ||
− | :ഭാര്യ: കെ. വത്സല | + | :ഭാര്യ: കെ. വത്സല |
− | :മക്കള്‍: ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍ | + | :മക്കള്‍: ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍ |
:വിലാസം: ശ്രീ, ധനുവച്ചപുരം പി.ഒ. 695503 | :വിലാസം: ശ്രീ, ധനുവച്ചപുരം പി.ഒ. 695503 | ||
Line 21: | Line 67: | ||
* വീടിന്റെ നാനാർത്ഥം | * വീടിന്റെ നാനാർത്ഥം | ||
* മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തത്) | * മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തത്) | ||
+ | |||
+ | {{right|(ഈ ജീവചരിത്രക്കുറിപ്പ് [[കഥകളതിസാദരം]] എന്ന പുസ്തകത്തിൽ നിന്നാണ്.)}} |
Revision as of 03:48, 15 August 2014
എസ് വി വേണുഗോപൻ നായർ | |
---|---|
ജനനം | തിരുവനന്തപുരം |
തൊഴില്‍ | എൻ.എസ്.എസ്. കോളീഗിയേറ്റ് സർവീസിൽ നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | പി.എച്.ഡി |
യൂണി/കോളേജ് | കേരള സർവകലാശാല, തിരുവനന്തപുരം |
വിഷയം | മലയാള സാഹിത്യം |
പ്രധാനകൃതികള്‍ | കഥകളതിസാദരം; രേഖയില്ലാത്ത ഒരാൾ; ആ മനുഷ്യൻ; ആദിശേഷൻ; ഗർഭശ്രീമാൻ; വീടിന്റെ നാനാർത്ഥം |
ജീവിതപങ്കാളി | കെ. വത്സല |
മക്കള്‍ | ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍ |
ബന്ധുക്കള്‍ |
പി. സദാശിവൻ തമ്പി (അച്ഛൻ) വിശാലാക്ഷിയമ്മ (അമ്മ) |
ഉച്ചരാശികളില്‍ രവിയും ശുക്രനും വ്യാഴവും, മേടത്തില്‍ ബുധനും ഇടവത്തില്‍ ശനിയും നില്‍ക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തില്‍ ജനനം.
- അച്ഛന്‍: പി. സദാശിവന്‍ തമ്പി
- അമ്മ: വിശാലാക്ഷിയമ്മ
ജന്മദേശമായ നെയ്യാറ്റിന്‍കര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി.എസ്.സി, എം.എ., എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. എന്‍.എസ്.എസ്. കോളേജിയറ്റ് സര്‍വ്വീസില്‍ ഉദ്യോഗം. ഇപ്പോള്‍, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.
‘രേഖയില്ലാത്ത ഒരാള്‍’ ഇടശ്ശേരി അവാര്‍ഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ.എം. ജോര്‍ജ്ജ് അവാര്‍ഡും ലഭിച്ചു.
- ഭാര്യ: കെ. വത്സല
- മക്കള്‍: ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍
- വിലാസം: ശ്രീ, ധനുവച്ചപുരം പി.ഒ. 695503
പ്രധാനകൃതികൾ
- കഥകളതിസാദരം
- രേഖയില്ലാത്ത ഒരാൾ
- ആ മനുഷ്യൻ
- ആദിശേഷൻ
- ഗർഭശ്രീമാൻ
- വീടിന്റെ നാനാർത്ഥം
- മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തത്)
(ഈ ജീവചരിത്രക്കുറിപ്പ് കഥകളതിസാദരം എന്ന പുസ്തകത്തിൽ നിന്നാണ്.)