close
Sayahna Sayahna
Search

Difference between revisions of "എസ് വി വേണുഗോപൻ നായർ"

(3 intermediate revisions by the same user not shown)
Line 33: Line 33:
 
| movement      =  
 
| movement      =  
 
| notableworks  = [[കഥകളതിസാദരം]]; രേഖയില്ലാത്ത ഒരാൾ; ആ മനുഷ്യൻ; ആദിശേഷൻ; ഗർഭശ്രീമാൻ;  വീടിന്റെ നാനാർത്ഥം
 
| notableworks  = [[കഥകളതിസാദരം]]; രേഖയില്ലാത്ത ഒരാൾ; ആ മനുഷ്യൻ; ആദിശേഷൻ; ഗർഭശ്രീമാൻ;  വീടിന്റെ നാനാർത്ഥം
| awards        = സാഹിത്യ അക്കാദമി; ഇടശ്ശേരി അവാർഡ്
 
| spouse        = കെ. വത്സല
 
| spouse        = കെ. വത്സല
 
| partner      =  
 
| partner      =  
 
| children      = ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍
 
| children      = ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍
 
| relatives    = പി. സദാശിവൻ തമ്പി  (അച്ഛൻ)<br/> വിശാലാക്ഷിയമ്മ (അമ്മ)
 
| relatives    = പി. സദാശിവൻ തമ്പി  (അച്ഛൻ)<br/> വിശാലാക്ഷിയമ്മ (അമ്മ)
| awards        =  
+
| awards        = സാഹിത്യ അക്കാദമി; ഇടശ്ശേരി അവാർഡ്
 
| signature    =  
 
| signature    =  
 
| signature_alt =  
 
| signature_alt =  
Line 46: Line 45:
 
}}
 
}}
  
ഉച്ചരാശികളില്‍ രവിയും ശുക്രനും വ്യാഴവും, മേടത്തില്‍ ബുധനും ഇടവത്തില്‍ ശനിയും നില്‍ക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തില്‍ ജനനം.
+
ചെറുകഥാകൃത്തും അദ്ധ്യാപകനുമായ എസ് വി വേണുഗോപൻ നായർ, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, &ldquo;ഉച്ചരാശികളില്‍ രവിയും ശുക്രനും വ്യാഴവും, മേടത്തില്‍ ബുധനും ഇടവത്തില്‍ ശനിയും നില്‍ക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തില്‍ ജനിച്ചു&rdquo;.
  
:അച്ഛന്‍: പി. സദാശിവന്‍ തമ്പി  
 
:അച്ഛന്‍: പി. സദാശിവന്‍ തമ്പി  
 
:അമ്മ: വിശാലാക്ഷിയമ്മ
 
:അമ്മ: വിശാലാക്ഷിയമ്മ
  
ജന്മദേശമായ നെയ്യാറ്റിന്‍കര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി.എസ്.സി, എം.എ., എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. എന്‍.എസ്.എസ്. കോളേജിയറ്റ് സര്‍വ്വീസില്‍ ഉദ്യോഗം. ഇപ്പോള്‍, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.
+
ജന്മദേശമായ നെയ്യാറ്റിന്‍കര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി.എസ്.സി, എം.എ., എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. എന്‍.എസ്.എസ്. കോളേജിയറ്റ് സര്‍വ്വീസില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.
  
&lsquo;രേഖയില്ലാത്ത ഒരാള്‍&rsquo; ഇടശ്ശേരി അവാര്‍ഡിനും &lsquo;ഭൂമിപുത്രന്റെ വഴി&rsquo; കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ.എം. ജോര്‍ജ്ജ് അവാര്‍ഡും ലഭിച്ചു.
 
Line 62: Line 61:
  
* [[കഥകളതിസാദരം]] (കഥാസമാഹാരം)  
+
* [[കഥകളതിസാദരം]] (കഥാസമാഹാരം, സായാഹ്നയിൽ ലഭ്യമാണ്)  
 
* ഗർഭശ്രീമാൻ (കഥാസമാഹാരം)  
 
* ഗർഭശ്രീമാൻ (കഥാസമാഹാരം)  
 
* മൃതിതാളം (കഥാസമാഹാരം)  
 
* മൃതിതാളം (കഥാസമാഹാരം)  

Latest revision as of 06:28, 15 August 2014

എസ് വി വേണുഗോപൻ നായർ
SVVenugopanNair 01.jpeg
ജനനം തിരുവനന്തപുരം
തൊഴില്‍ എൻ.എസ്.എസ്. കോളീഗിയേറ്റ് സർവീസിൽ നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം പി.എച്.ഡി
യൂണി/കോളേജ് കേരള സർവകലാശാല, തിരുവനന്തപുരം
വിഷയം മലയാള സാഹിത്യം
പ്രധാനകൃതികള്‍ കഥകളതിസാദരം; രേഖയില്ലാത്ത ഒരാൾ; ആ മനുഷ്യൻ; ആദിശേഷൻ; ഗർഭശ്രീമാൻ; വീടിന്റെ നാനാർത്ഥം
പുരസ്കാരങ്ങള്‍ സാഹിത്യ അക്കാദമി; ഇടശ്ശേരി അവാർഡ്
ജീവിതപങ്കാളി കെ. വത്സല
മക്കള്‍ ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍
ബന്ധുക്കള്‍ പി. സദാശിവൻ തമ്പി (അച്ഛൻ)
വിശാലാക്ഷിയമ്മ (അമ്മ)

ചെറുകഥാകൃത്തും അദ്ധ്യാപകനുമായ എസ് വി വേണുഗോപൻ നായർ, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, “ഉച്ചരാശികളില്‍ രവിയും ശുക്രനും വ്യാഴവും, മേടത്തില്‍ ബുധനും ഇടവത്തില്‍ ശനിയും നില്‍ക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തില്‍ ജനിച്ചു”.

അച്ഛന്‍: പി. സദാശിവന്‍ തമ്പി
അമ്മ: വിശാലാക്ഷിയമ്മ

ജന്മദേശമായ നെയ്യാറ്റിന്‍കര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി.എസ്.സി, എം.എ., എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. എന്‍.എസ്.എസ്. കോളേജിയറ്റ് സര്‍വ്വീസില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.

‘രേഖയില്ലാത്ത ഒരാള്‍’ ഇടശ്ശേരി അവാര്‍ഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ.എം. ജോര്‍ജ്ജ് അവാര്‍ഡും ലഭിച്ചു.

ഭാര്യ: കെ. വത്സല
മക്കള്‍: ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍
വിലാസം: ശ്രീ, ധനുവച്ചപുരം പി.ഒ. 695503

പ്രധാനകൃതികൾ

  • കഥകളതിസാദരം (കഥാസമാഹാരം, സായാഹ്നയിൽ ലഭ്യമാണ്)
  • ഗർഭശ്രീമാൻ (കഥാസമാഹാരം)
  • മൃതിതാളം (കഥാസമാഹാരം)
  • ആദിശേഷൻ (കഥാസമാഹാരം)
  • തിക്‌തം തീക്ഷ്‌ണം തിമിരം (കഥാസമാഹാരം)
  • രേഖയില്ലാത്ത ഒരാൾ (കഥാസമാഹാരം)
  • ഒറ്റപ്പാലം (കഥാസമാഹാരം)
  • ഭൂമിപുത്രന്റെ വഴി (കഥാസമാഹാരം)
  • ബുദ്ധിജീവികള്‍ (നാടകം)
  • വാത്സല്യം സി.വി.യുടെ ആഖ്യായികകളിൽ (പഠനം)
  • ആ മനുഷ്യന്‍ (നോവല്‍ വിവര്‍ത്തനം)
  • ചുവന്ന അകത്തളത്തിന്റെ കിനാവ് (നോവല്‍ വിവര്‍ത്തനം)
  • ജിംപ്രഭു (നോവല്‍ വിവര്‍ത്തനം)
  • മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തത്)

(ഈ ജീവചരിത്രക്കുറിപ്പ് കഥകളതിസാദരം എന്ന പുസ്തകത്തിൽ നിന്ന്.)