Difference between revisions of "അഷ്ടമൂർത്തി"
(24 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
− | + | {{Infobox ml person | |
− | 1952 ജൂണ്‍ 27ന് ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു. ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു. | + | | name = കെ.വി.അഷ്ടമൂർത്തി |
+ | | image = Ashtamoorthi.jpg | ||
+ | | image_size = 150px | ||
+ | | border = yes | ||
+ | | birth_date = {{birth date and age|1952|06|27|df=yes}} | ||
+ | | birth_place = തൃശൂർ | ||
+ | | death_date = | ||
+ | | death_place = | ||
+ | | occupation = സാഹിത്യകാരൻ | ||
+ | | salary = | ||
+ | | networth = | ||
+ | | spouse = സബിത | ||
+ | | footnotes = | ||
+ | | awards = കുങ്കുമം അവാർഡ്; കേരള സാഹിത്യ അക്കാദമി അവാർഡ് | ||
+ | | children =അളക (മകൾ) | ||
+ | }} | ||
+ | =കെ.വി.അഷ്ടമൂർത്തി= | ||
+ | 1952 ജൂണ്‍ 27ന് തൃശൂർ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു. ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു. ദേശാഭിമാനിയിലും ജനയുഗത്തിലും പംക്തികൾ കൈകാര്യം ചെയ്യുന്നു. | ||
− | + | ==കൃതികൾ== | |
+ | * കരുവന്നൂർപ്പുഴയിലെ പാലം | ||
+ | * റിഹേഴസൽ ക്യാമ്പ് | ||
+ | * മരണശിക്ഷ - കഥാവർഷം | ||
+ | * [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]] | ||
+ | * തിരിച്ചുവരവ് | ||
+ | * പകൽവീട് | ||
+ | * കഥാസാരം | ||
+ | * ലാ പത്താ | ||
+ | * അനുധാവനം (പ്രവീൺകുമാറുമൊത്തെഴുതിയത്) | ||
+ | * തിരിച്ചുവരവ് (നോവലെറ്റ്) | ||
+ | ===ലേഖനസമാഹാരങ്ങൾ=== | ||
+ | * അകലത്തെ ബോംബേ, അയലത്തെ മുംബൈ | ||
+ | * എപ്പോഴാണ് മകൾ മടങ്ങിയെത്തുക | ||
+ | * അയാള്‍ കഥയെഴുതാന്‍ പോവുകയാണ് | ||
+ | * മാലാഖമാരേ മറയൊല്ലേ | ||
+ | ===യാത്രാവിവരണങ്ങൾ=== | ||
+ | * [[സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം|സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം]] | ||
+ | * [[സിംഗപ്പൂരിലെ കൊച്ചുഭാരതം|സിംഗപ്പൂരിലെ ‘കൊച്ചുഭാരതം’]] | ||
+ | * [[സിംഗപ്പൂരിലെ പക്ഷികള്‍|സിംഗപ്പൂരിലെ പക്ഷികള്‍]] | ||
+ | * [[സിംഗപ്പൂര്‍ സ്റ്റോറി|സിംഗപ്പൂര്‍ സ്റ്റോറി]] | ||
+ | ==പുരസ്കാരങ്ങൾ== | ||
− | == | + | # '''റിഹേഴ്‌സൽ ക്യാമ്പ്''' എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി. |
− | + | # '''വീടുവിട്ടുപോകുന്നു''' എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. | |
− | + | ||
− | + | ==സമ്പർക്ക വിവരങ്ങൾ== | |
+ | ;വിലാസം: കടലായിൽ (Kadalayil) മന, ആറാട്ടുപുഴ, തൃശ്ശൂർ 680562. | ||
+ | ;ഫോൺ: +91 944 747 6185 | ||
+ | ;ഇമെയിൽ: [mailto:ashtamoorthi@gmail.com ashtamoorthi@gmail.com] | ||
+ | ;ബ്ലോഗ്: [http://ashtamoorthi.blogspot.com അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍] |
Latest revision as of 14:45, 3 October 2014
കെ.വി.അഷ്ടമൂർത്തി | |
---|---|
ജനനം |
തൃശൂർ | 27 ജൂൺ 1952
തൊഴിൽ | സാഹിത്യകാരൻ |
ജീവിത പങ്കാളി | സബിത |
മക്കൾ | അളക (മകൾ) |
പുരസ്ക്കാരങ്ങൾ | കുങ്കുമം അവാർഡ്; കേരള സാഹിത്യ അക്കാദമി അവാർഡ് |
Contents
കെ.വി.അഷ്ടമൂർത്തി
1952 ജൂണ്‍ 27ന് തൃശൂർ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു. ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു. ദേശാഭിമാനിയിലും ജനയുഗത്തിലും പംക്തികൾ കൈകാര്യം ചെയ്യുന്നു.
കൃതികൾ
- കരുവന്നൂർപ്പുഴയിലെ പാലം
- റിഹേഴസൽ ക്യാമ്പ്
- മരണശിക്ഷ - കഥാവർഷം
- വീടുവിട്ടുപോകുന്നു
- തിരിച്ചുവരവ്
- പകൽവീട്
- കഥാസാരം
- ലാ പത്താ
- അനുധാവനം (പ്രവീൺകുമാറുമൊത്തെഴുതിയത്)
- തിരിച്ചുവരവ് (നോവലെറ്റ്)
ലേഖനസമാഹാരങ്ങൾ
- അകലത്തെ ബോംബേ, അയലത്തെ മുംബൈ
- എപ്പോഴാണ് മകൾ മടങ്ങിയെത്തുക
- അയാള്‍ കഥയെഴുതാന്‍ പോവുകയാണ്
- മാലാഖമാരേ മറയൊല്ലേ
യാത്രാവിവരണങ്ങൾ
- സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം
- സിംഗപ്പൂരിലെ ‘കൊച്ചുഭാരതം’
- സിംഗപ്പൂരിലെ പക്ഷികള്‍
- സിംഗപ്പൂര്‍ സ്റ്റോറി
പുരസ്കാരങ്ങൾ
- റിഹേഴ്‌സൽ ക്യാമ്പ് എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി.
- വീടുവിട്ടുപോകുന്നു എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
സമ്പർക്ക വിവരങ്ങൾ
- വിലാസം
- കടലായിൽ (Kadalayil) മന, ആറാട്ടുപുഴ, തൃശ്ശൂർ 680562.
- ഫോൺ
- +91 944 747 6185
- ഇമെയിൽ
- ashtamoorthi@gmail.com
- ബ്ലോഗ്
- അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍