close
Sayahna Sayahna
Search

Difference between revisions of "അഷ്ടമൂർത്തി"


 
(3 intermediate revisions by one other user not shown)
Line 13: Line 13:
 
| spouse      = സബിത
 
| spouse      = സബിത
 
| footnotes  =
 
| footnotes  =
| awards =  
+
| awards = കുങ്കുമം അവാർഡ്; കേരള സാഹിത്യ അക്കാദമി അവാർഡ്
 
| children    =അളക (മകൾ)
 
| children    =അളക (മകൾ)
 
}}
 
}}
Line 37: Line 37:
 
===യാത്രാവിവരണങ്ങൾ===
 
===യാത്രാവിവരണങ്ങൾ===
 
* [[സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം|സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം]]
 
* [[സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം|സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം]]
 +
* [[സിംഗപ്പൂരിലെ കൊച്ചുഭാരതം|സിംഗപ്പൂരിലെ ‘കൊച്ചുഭാരതം’]]
 +
* [[സിംഗപ്പൂരിലെ പക്ഷികള്‍|സിംഗപ്പൂരിലെ പക്ഷികള്‍]]
 +
* [[സിംഗപ്പൂര്‍ സ്റ്റോറി|സിംഗപ്പൂര്‍ സ്റ്റോറി]]
  
 
==പുരസ്കാരങ്ങൾ==
 
==പുരസ്കാരങ്ങൾ==

Latest revision as of 14:45, 3 October 2014

കെ.വി.അഷ്ടമൂർത്തി
Ashtamoorthi.jpg
ജനനം (1952-06-27) 27 ജൂൺ 1952 (വയസ്സ് 72)
തൃശൂർ
തൊഴിൽ സാഹിത്യകാരൻ
ജീവിത പങ്കാളി സബിത
മക്കൾ അളക (മകൾ)
പുരസ്ക്കാരങ്ങൾ കുങ്കുമം അവാർഡ്; കേരള സാഹിത്യ അക്കാദമി അവാർഡ്

കെ.വി.അഷ്ടമൂർത്തി

1952 ജൂണ്‍ 27ന് തൃശൂർ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു. ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു. ദേശാഭിമാനിയിലും ജനയുഗത്തിലും പംക്തികൾ കൈകാര്യം ചെയ്യുന്നു.

കൃതികൾ

  • കരുവന്നൂർപ്പുഴയിലെ പാലം
  • റിഹേഴസൽ ക്യാമ്പ്‌
  • മരണശിക്ഷ - കഥാവർഷം
  • വീടുവിട്ടുപോകുന്നു
  • തിരിച്ചുവരവ്‌
  • പകൽവീട്‌
  • കഥാസാരം
  • ലാ പത്താ
  • അനുധാവനം (പ്രവീൺകുമാറുമൊത്തെഴുതിയത്)
  • തിരിച്ചുവരവ്‌ (നോവലെറ്റ്)

ലേഖനസമാഹാരങ്ങൾ

  • അകലത്തെ ബോംബേ, അയലത്തെ മുംബൈ
  • എപ്പോഴാണ് മകൾ മടങ്ങിയെത്തുക
  • അയാള്‍ കഥയെഴുതാന്‍ പോവുകയാണ്
  • മാലാഖമാരേ മറയൊല്ലേ

യാത്രാവിവരണങ്ങൾ

പുരസ്കാരങ്ങൾ

  1. റിഹേഴ്‌സൽ ക്യാമ്പ്‌ എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി.
  2. വീടുവിട്ടുപോകുന്നു എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

സമ്പർക്ക വിവരങ്ങൾ

വിലാസം
കടലായിൽ (Kadalayil) മന, ആറാട്ടുപുഴ, തൃശ്ശൂർ 680562.
ഫോൺ
+91 944 747 6185
ഇമെയിൽ
ashtamoorthi@gmail.com
ബ്ലോഗ്
അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍