Difference between revisions of "CVBalakrishnan"
(Created page with "__NOTITLE____NOTOC__ Category:മലയാളം Category:സി.വി. ബാലകൃഷ്ണൻ {{Infobox writer <!-- For more information see :Template:Info...") |
|||
(12 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
− | __NOTITLE____NOTOC__ | + | __NOTITLE____NOTOC__{{DISPLAYTITLE: സി.വി. ബാലകൃഷ്ണൻ}} |
[[Category:മലയാളം]] | [[Category:മലയാളം]] | ||
[[Category:സി.വി. ബാലകൃഷ്ണൻ]] | [[Category:സി.വി. ബാലകൃഷ്ണൻ]] | ||
Line 12: | Line 12: | ||
| caption = | | caption = | ||
| native_name = | | native_name = | ||
− | | native_name_lang = | + | | native_name_lang = |
| pseudonym = | | pseudonym = | ||
| birth_name = | | birth_name = | ||
− | | birth_date = {{Birth year and age| | + | | birth_date = {{Birth year and age|1954}} |
| birth_place = പയ്യന്നൂർ, കണ്ണൂർ ജില്ല | | birth_place = പയ്യന്നൂർ, കണ്ണൂർ ജില്ല | ||
| death_date = | | death_date = | ||
Line 26: | Line 26: | ||
| religion = | | religion = | ||
| citizenship = | | citizenship = | ||
− | | education = | + | | education = |
| alma_mater = | | alma_mater = | ||
| period = | | period = | ||
Line 32: | Line 32: | ||
| subject = | | subject = | ||
| movement = | | movement = | ||
− | | notableworks = | + | | notableworks = ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ<br/>ആയുസ്സിന്റെ പുസ്തകം <br/>ഉപരോധം |
| spouse = പത്മാവതി | | spouse = പത്മാവതി | ||
| partner = | | partner = | ||
Line 44: | Line 44: | ||
| portaldisp = | | portaldisp = | ||
}} | }} | ||
− | + | മലയാള സാഹിത്യ രംഗത്തെ പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് '''സി.വി. ബാലകൃഷ്ണൻ'''. “ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ” എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്കാരം 2013 ൽ ലഭിച്ചു. പത്മപ്രഭാ പുരസ്കാരം 2014 ലും. ‘ആയുസ്സിന്റെ പുസ്തകം’ തമിഴ് ഭാഷയിൽ, “ഉയിർ പുത്തഗം” എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട് | |
− | മലയാള സാഹിത്യ രംഗത്തെ | + | ===പുസ്തകങ്ങൾ=== |
− | + | ====നോവലുകൾ==== | |
− | + | *[[ഉപരോധം|ഉപരോധം]] | |
− | |||
− | |||
− | |||
− | ==പുസ്തകങ്ങൾ== | ||
− | ===നോവലുകൾ=== | ||
*ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ | *ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ | ||
*ആയുസ്സിന്റെ പുസ്തകം | *ആയുസ്സിന്റെ പുസ്തകം | ||
Line 58: | Line 53: | ||
*കാമമോഹിതം | *കാമമോഹിതം | ||
*ഒഴിയാബാധകൾ | *ഒഴിയാബാധകൾ | ||
− | ===ലഘു നോവലുകൾ=== | + | |
+ | ====ലഘു നോവലുകൾ==== | ||
*ഏതോ രാജാവിന്റെ പ്രജകൾ | *ഏതോ രാജാവിന്റെ പ്രജകൾ | ||
*എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ | *എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ | ||
Line 65: | Line 61: | ||
*ജ്വാലാകലാപം | *ജ്വാലാകലാപം | ||
*എള്ളിൻപാടങ്ങൾ പൂവിടുമ്പോൾ | *എള്ളിൻപാടങ്ങൾ പൂവിടുമ്പോൾ | ||
− | ===കഥകൾ=== | + | ====കഥകൾ==== |
*ഭൂമിയെപറ്റി അധികം പറയേണ്ട | *ഭൂമിയെപറ്റി അധികം പറയേണ്ട | ||
*കുളിരും മറ്റു കഥകളും | *കുളിരും മറ്റു കഥകളും | ||
Line 75: | Line 71: | ||
*മഞ്ഞുപ്രതിമ | *മഞ്ഞുപ്രതിമ | ||
*ഉറങ്ങാൻ വയ്യ | *ഉറങ്ങാൻ വയ്യ | ||
− | ===ലേഖനങ്ങൾ=== | + | ====ലേഖനങ്ങൾ==== |
− | *മേച്ചിൽപ്പുറങ്ങൾ | + | *മേച്ചിൽപ്പുറങ്ങൾ |
− | * സിനിമയുടെ ഇടങ്ങൾ | + | *സിനിമയുടെ ഇടങ്ങൾ |
+ | |||
+ | ===ചലച്ചിത്രങ്ങൾ=== | ||
+ | * കൊച്ചു കൊച്ചു സന്തോഷങ്ങൾ {{color|gray|(കഥ, സംഭാഷണം)}} | ||
+ | * ഓർമ്മ മാത്രം {{color|gray|(തിരക്കഥ, സംഭാഷണം)}} | ||
− | == | + | ===പുരസ്കാരങ്ങൾ=== |
− | * | + | *കേരള സാഹിത്യ അക്കാദമി പുരസ്കാരം: 2000 — ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ {{color|gray|(നോവൽ)}} |
− | * | + | *സംസ്ഥാനസർക്കാരിന്റെ പുരസ്കാരം: 2002 — സിനിമയുടെ ഇടങ്ങൾ |
+ | *സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്കാരം: 2013 | ||
+ | *പത്മപ്രഭാ പുരസ്കാരം: 2014 | ||
− | == | + | ===സമ്പര്‍ക്കവിവരങ്ങൾ=== |
− | + | ;വിലാസം:ദിശ, പിലിക്കോട്, കസർഗോഡ് ജില്ല, പിൻ: 671353 | |
+ | ;ഇമെയിൽ:[mailto:cvbalakrishnandisa@gmail.com cvbalakrishnandisa@gmail.com] | ||
+ | ;ഫോൺ: 9446016590 |
Latest revision as of 06:12, 18 July 2017
മലയാള സാഹിത്യ രംഗത്തെ പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി. ബാലകൃഷ്ണൻ. “ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ” എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്കാരം 2013 ൽ ലഭിച്ചു. പത്മപ്രഭാ പുരസ്കാരം 2014 ലും. ‘ആയുസ്സിന്റെ പുസ്തകം’ തമിഴ് ഭാഷയിൽ, “ഉയിർ പുത്തഗം” എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്
പുസ്തകങ്ങൾ
നോവലുകൾ
- ഉപരോധം
- ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
- ആയുസ്സിന്റെ പുസ്തകം
- കണ്ണാടിക്കടൽ
- കാമമോഹിതം
- ഒഴിയാബാധകൾ
ലഘു നോവലുകൾ
- ഏതോ രാജാവിന്റെ പ്രജകൾ
- എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
- ഒറ്റക്കൊരു പെൺകുട്ടി
- ജീവിതമേ നീ എന്ത്?
- ജ്വാലാകലാപം
- എള്ളിൻപാടങ്ങൾ പൂവിടുമ്പോൾ
കഥകൾ
- ഭൂമിയെപറ്റി അധികം പറയേണ്ട
- കുളിരും മറ്റു കഥകളും
- സ്നേഹവിരുന്ന്
- മാലാഖമാർ ചിറകു വീശുമ്പോൾ
- പ്രണയകാലം
- ഭവഭയം
- കഥ (തെരഞ്ഞെടുത്ത കഥകൾ)
- മഞ്ഞുപ്രതിമ
- ഉറങ്ങാൻ വയ്യ
ലേഖനങ്ങൾ
- മേച്ചിൽപ്പുറങ്ങൾ
- സിനിമയുടെ ഇടങ്ങൾ
ചലച്ചിത്രങ്ങൾ
- കൊച്ചു കൊച്ചു സന്തോഷങ്ങൾ (കഥ, സംഭാഷണം)
- ഓർമ്മ മാത്രം (തിരക്കഥ, സംഭാഷണം)
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി പുരസ്കാരം: 2000 — ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ (നോവൽ)
- സംസ്ഥാനസർക്കാരിന്റെ പുരസ്കാരം: 2002 — സിനിമയുടെ ഇടങ്ങൾ
- സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്കാരം: 2013
- പത്മപ്രഭാ പുരസ്കാരം: 2014
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- ദിശ, പിലിക്കോട്, കസർഗോഡ് ജില്ല, പിൻ: 671353
- ഇമെയിൽ
- cvbalakrishnandisa@gmail.com
- ഫോൺ
- 9446016590