close
Sayahna Sayahna
Search

Difference between revisions of "CVBalakrishnan"


 
(9 intermediate revisions by 2 users not shown)
Line 1: Line 1:
‌__NOTITLE____NOTOC__
+
‌__NOTITLE____NOTOC__{{DISPLAYTITLE: സി.വി. ബാലകൃഷ്ണൻ}}
 
[[Category:മലയാളം]]
 
[[Category:മലയാളം]]
 
[[Category:സി.വി. ബാലകൃഷ്ണൻ]]
 
[[Category:സി.വി. ബാലകൃഷ്ണൻ]]
Line 44: Line 44:
 
| portaldisp    =  
 
| portaldisp    =  
 
}}
 
}}
==സി.വി. ബാലകൃഷ്ണൻ==
+
മലയാള സാഹിത്യ രംഗത്തെ പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''സി.വി. ബാലകൃഷ്ണൻ'''. “ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ” എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം 2013 ൽ ലഭിച്ചു.  പത്മപ്രഭാ പുരസ്‌കാരം 2014 ലും. ‘ആയുസ്സിന്റെ പുസ്തകം’ തമിഴ് ഭാഷയിൽ, “ഉയിർ പുത്തഗം” എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്
മലയാള സാഹിത്യ രംഗത്തെ പ്രമുഖനായ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''സി.വി. ബാലകൃഷ്ണൻ'''. ''ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ'' എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ആയുസ്സിന്റെ പുസ്തകം തമിഴ് ഭാഷയിൽ, "ഉയിർ പുത്തഗം" എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്
 
===ജീവിതരേഖ===
 
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മാവതി, മകൻ:നന്ദൻ, മകൾ:നയന. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സി. കൃഷ്ണൻ നായർ ഇദ്ദേഹത്തിന്റെ അമ്മാവനാണ്.
 
 
===പുസ്തകങ്ങൾ===
 
===പുസ്തകങ്ങൾ===
 
====നോവലുകൾ====
 
====നോവലുകൾ====
*ഉപരോധം
+
*[[ഉപരോധം|ഉപരോധം]]
 
*ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
 
*ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
 
*ആയുസ്സിന്റെ പുസ്തകം
 
*ആയുസ്സിന്റെ പുസ്തകം
Line 56: Line 53:
 
*കാമമോഹിതം
 
*കാമമോഹിതം
 
*ഒഴിയാബാധകൾ
 
*ഒഴിയാബാധകൾ
 +
 
====ലഘു നോവലുകൾ====
 
====ലഘു നോവലുകൾ====
 
*ഏതോ രാജാവിന്റെ പ്രജകൾ
 
*ഏതോ രാജാവിന്റെ പ്രജകൾ
Line 74: Line 72:
 
*ഉറങ്ങാൻ വയ്യ
 
*ഉറങ്ങാൻ വയ്യ
 
====ലേഖനങ്ങൾ====
 
====ലേഖനങ്ങൾ====
*മേച്ചിൽ‌പ്പുറങ്ങൾ'
+
*മേച്ചിൽ‌പ്പുറങ്ങൾ
 
*സിനിമയുടെ ഇടങ്ങൾ
 
*സിനിമയുടെ ഇടങ്ങൾ
  
 
===ചലച്ചിത്രങ്ങൾ===
 
===ചലച്ചിത്രങ്ങൾ===
* കൊച്ചു കൊച്ചു സന്തോഷങ്ങൾ - കഥ, സംഭാഷണം
+
* കൊച്ചു കൊച്ചു സന്തോഷങ്ങൾ {{color|gray|(കഥ, സംഭാഷണം)}}
* ഓർമ്മ മാത്രം - തിരക്കഥ, സംഭാഷണം
+
* ഓർമ്മ മാത്രം {{color|gray|(തിരക്കഥ, സംഭാഷണം)}}
  
 
===പുരസ്കാരങ്ങൾ===
 
===പുരസ്കാരങ്ങൾ===
*കേരള സാഹിത്യ അക്കാദമി പുരസ്കാരം- നോവൽ - 2000- ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
+
*കേരള സാഹിത്യ അക്കാദമി പുരസ്കാരം: 2000 — ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ {{color|gray|(നോവൽ)}}
സംസ്ഥാനസർക്കാരിന്റെ പുരസ്കാരം 2002 - സിനിമയുടെ ഇടങ്ങൾ
+
*സംസ്ഥാനസർക്കാരിന്റെ പുരസ്കാരം: 2002 — സിനിമയുടെ ഇടങ്ങൾ
സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം - 2013
+
*സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം: 2013
 +
*പത്മപ്രഭാ പുരസ്‌കാരം: 2014
 +
 
 
===സമ്പര്‍ക്കവിവരങ്ങൾ===
 
===സമ്പര്‍ക്കവിവരങ്ങൾ===
 
;വിലാസം:ദിശ, പിലിക്കോട്, കസർഗോഡ് ജില്ല, പിൻ: 671353
 
;വിലാസം:ദിശ, പിലിക്കോട്, കസർഗോഡ് ജില്ല, പിൻ: 671353
 
;ഇമെയിൽ:[mailto:cvbalakrishnandisa@gmail.com cvbalakrishnandisa@gmail.com]
 
;ഇമെയിൽ:[mailto:cvbalakrishnandisa@gmail.com cvbalakrishnandisa@gmail.com]
 
;ഫോൺ: 9446016590
 
;ഫോൺ: 9446016590

Latest revision as of 06:12, 18 July 2017

സി.വി. ബാലകൃഷ്ണൻ
CVBalakrishnan-01.jpg
ജനനം 1954 (age 69–70)
പയ്യന്നൂർ, കണ്ണൂർ ജില്ല
തൊഴില്‍ ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്
പ്രധാനകൃതികള്‍ ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
ആയുസ്സിന്റെ പുസ്തകം
ഉപരോധം
ജീവിതപങ്കാളി പത്മാവതി
മക്കള്‍ നന്ദൻ
നയന

മലയാള സാഹിത്യ രംഗത്തെ പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ സി.വി. ബാലകൃഷ്ണൻ. “ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ” എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം 2013 ൽ ലഭിച്ചു. പത്മപ്രഭാ പുരസ്‌കാരം 2014 ലും. ‘ആയുസ്സിന്റെ പുസ്തകം’ തമിഴ് ഭാഷയിൽ, “ഉയിർ പുത്തഗം” എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്

പുസ്തകങ്ങൾ

നോവലുകൾ

  • ഉപരോധം
  • ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
  • ആയുസ്സിന്റെ പുസ്തകം
  • കണ്ണാടിക്കടൽ
  • കാമമോഹിതം
  • ഒഴിയാബാധകൾ

ലഘു നോവലുകൾ

  • ഏതോ രാജാവിന്റെ പ്രജകൾ
  • എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
  • ഒറ്റക്കൊരു പെൺകുട്ടി
  • ജീവിതമേ നീ എന്ത്?
  • ജ്വാലാകലാപം
  • എള്ളിൻപാടങ്ങൾ പൂവിടുമ്പോൾ

കഥകൾ

  • ഭൂമിയെപറ്റി അധികം പറയേണ്ട
  • കുളിരും മറ്റു കഥകളും
  • സ്നേഹവിരുന്ന്
  • മാലാഖമാർ ചിറകു വീശുമ്പോൾ
  • പ്രണയകാലം
  • ഭവഭയം
  • കഥ (തെരഞ്ഞെടുത്ത കഥകൾ)
  • മഞ്ഞുപ്രതിമ
  • ഉറങ്ങാൻ വയ്യ

ലേഖനങ്ങൾ

  • മേച്ചിൽ‌പ്പുറങ്ങൾ
  • സിനിമയുടെ ഇടങ്ങൾ

ചലച്ചിത്രങ്ങൾ

  • കൊച്ചു കൊച്ചു സന്തോഷങ്ങൾ (കഥ, സംഭാഷണം)
  • ഓർമ്മ മാത്രം (തിരക്കഥ, സംഭാഷണം)

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം: 2000 — ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ (നോവൽ)
  • സംസ്ഥാനസർക്കാരിന്റെ പുരസ്കാരം: 2002 — സിനിമയുടെ ഇടങ്ങൾ
  • സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം: 2013
  • പത്മപ്രഭാ പുരസ്‌കാരം: 2014

സമ്പര്‍ക്കവിവരങ്ങൾ

വിലാസം
ദിശ, പിലിക്കോട്, കസർഗോഡ് ജില്ല, പിൻ: 671353
ഇമെയിൽ
cvbalakrishnandisa@gmail.com
ഫോൺ
9446016590