Difference between revisions of "CVBalakrishnan"
(→സി.വി. ബാലകൃഷ്ണൻ) |
|||
(6 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
− | __NOTITLE____NOTOC__ | + | __NOTITLE____NOTOC__{{DISPLAYTITLE: സി.വി. ബാലകൃഷ്ണൻ}} |
[[Category:മലയാളം]] | [[Category:മലയാളം]] | ||
[[Category:സി.വി. ബാലകൃഷ്ണൻ]] | [[Category:സി.വി. ബാലകൃഷ്ണൻ]] | ||
Line 44: | Line 44: | ||
| portaldisp = | | portaldisp = | ||
}} | }} | ||
− | |||
മലയാള സാഹിത്യ രംഗത്തെ പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് '''സി.വി. ബാലകൃഷ്ണൻ'''. “ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ” എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം 2013 ൽ ലഭിച്ചു. പത്മപ്രഭാ പുരസ്‌കാരം 2014 ലും. ‘ആയുസ്സിന്റെ പുസ്തകം’ തമിഴ് ഭാഷയിൽ, “ഉയിർ പുത്തഗം” എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട് | മലയാള സാഹിത്യ രംഗത്തെ പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് '''സി.വി. ബാലകൃഷ്ണൻ'''. “ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ” എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം 2013 ൽ ലഭിച്ചു. പത്മപ്രഭാ പുരസ്‌കാരം 2014 ലും. ‘ആയുസ്സിന്റെ പുസ്തകം’ തമിഴ് ഭാഷയിൽ, “ഉയിർ പുത്തഗം” എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട് | ||
===പുസ്തകങ്ങൾ=== | ===പുസ്തകങ്ങൾ=== | ||
====നോവലുകൾ==== | ====നോവലുകൾ==== | ||
− | *ഉപരോധം | + | *[[ഉപരോധം|ഉപരോധം]] |
*ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ | *ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ | ||
*ആയുസ്സിന്റെ പുസ്തകം | *ആയുസ്സിന്റെ പുസ്തകം | ||
Line 54: | Line 53: | ||
*കാമമോഹിതം | *കാമമോഹിതം | ||
*ഒഴിയാബാധകൾ | *ഒഴിയാബാധകൾ | ||
+ | |||
====ലഘു നോവലുകൾ==== | ====ലഘു നോവലുകൾ==== | ||
*ഏതോ രാജാവിന്റെ പ്രജകൾ | *ഏതോ രാജാവിന്റെ പ്രജകൾ | ||
Line 72: | Line 72: | ||
*ഉറങ്ങാൻ വയ്യ | *ഉറങ്ങാൻ വയ്യ | ||
====ലേഖനങ്ങൾ==== | ====ലേഖനങ്ങൾ==== | ||
− | *മേച്ചിൽപ്പുറങ്ങൾ | + | *മേച്ചിൽപ്പുറങ്ങൾ |
*സിനിമയുടെ ഇടങ്ങൾ | *സിനിമയുടെ ഇടങ്ങൾ | ||
===ചലച്ചിത്രങ്ങൾ=== | ===ചലച്ചിത്രങ്ങൾ=== | ||
− | * കൊച്ചു കൊച്ചു സന്തോഷങ്ങൾ | + | * കൊച്ചു കൊച്ചു സന്തോഷങ്ങൾ {{color|gray|(കഥ, സംഭാഷണം)}} |
− | * ഓർമ്മ മാത്രം | + | * ഓർമ്മ മാത്രം {{color|gray|(തിരക്കഥ, സംഭാഷണം)}} |
===പുരസ്കാരങ്ങൾ=== | ===പുരസ്കാരങ്ങൾ=== | ||
− | *കേരള സാഹിത്യ അക്കാദമി പുരസ്കാരം | + | *കേരള സാഹിത്യ അക്കാദമി പുരസ്കാരം: 2000 — ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ {{color|gray|(നോവൽ)}} |
− | *സംസ്ഥാനസർക്കാരിന്റെ പുരസ്കാരം 2002 | + | *സംസ്ഥാനസർക്കാരിന്റെ പുരസ്കാരം: 2002 — സിനിമയുടെ ഇടങ്ങൾ |
− | *സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം | + | *സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം: 2013 |
+ | *പത്മപ്രഭാ പുരസ്‌കാരം: 2014 | ||
+ | |||
===സമ്പര്‍ക്കവിവരങ്ങൾ=== | ===സമ്പര്‍ക്കവിവരങ്ങൾ=== | ||
;വിലാസം:ദിശ, പിലിക്കോട്, കസർഗോഡ് ജില്ല, പിൻ: 671353 | ;വിലാസം:ദിശ, പിലിക്കോട്, കസർഗോഡ് ജില്ല, പിൻ: 671353 | ||
;ഇമെയിൽ:[mailto:cvbalakrishnandisa@gmail.com cvbalakrishnandisa@gmail.com] | ;ഇമെയിൽ:[mailto:cvbalakrishnandisa@gmail.com cvbalakrishnandisa@gmail.com] | ||
;ഫോൺ: 9446016590 | ;ഫോൺ: 9446016590 |
Latest revision as of 06:12, 18 July 2017
മലയാള സാഹിത്യ രംഗത്തെ പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി. ബാലകൃഷ്ണൻ. “ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ” എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം 2013 ൽ ലഭിച്ചു. പത്മപ്രഭാ പുരസ്‌കാരം 2014 ലും. ‘ആയുസ്സിന്റെ പുസ്തകം’ തമിഴ് ഭാഷയിൽ, “ഉയിർ പുത്തഗം” എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്
പുസ്തകങ്ങൾ
നോവലുകൾ
- ഉപരോധം
- ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
- ആയുസ്സിന്റെ പുസ്തകം
- കണ്ണാടിക്കടൽ
- കാമമോഹിതം
- ഒഴിയാബാധകൾ
ലഘു നോവലുകൾ
- ഏതോ രാജാവിന്റെ പ്രജകൾ
- എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
- ഒറ്റക്കൊരു പെൺകുട്ടി
- ജീവിതമേ നീ എന്ത്?
- ജ്വാലാകലാപം
- എള്ളിൻപാടങ്ങൾ പൂവിടുമ്പോൾ
കഥകൾ
- ഭൂമിയെപറ്റി അധികം പറയേണ്ട
- കുളിരും മറ്റു കഥകളും
- സ്നേഹവിരുന്ന്
- മാലാഖമാർ ചിറകു വീശുമ്പോൾ
- പ്രണയകാലം
- ഭവഭയം
- കഥ (തെരഞ്ഞെടുത്ത കഥകൾ)
- മഞ്ഞുപ്രതിമ
- ഉറങ്ങാൻ വയ്യ
ലേഖനങ്ങൾ
- മേച്ചിൽപ്പുറങ്ങൾ
- സിനിമയുടെ ഇടങ്ങൾ
ചലച്ചിത്രങ്ങൾ
- കൊച്ചു കൊച്ചു സന്തോഷങ്ങൾ (കഥ, സംഭാഷണം)
- ഓർമ്മ മാത്രം (തിരക്കഥ, സംഭാഷണം)
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി പുരസ്കാരം: 2000 — ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ (നോവൽ)
- സംസ്ഥാനസർക്കാരിന്റെ പുരസ്കാരം: 2002 — സിനിമയുടെ ഇടങ്ങൾ
- സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം: 2013
- പത്മപ്രഭാ പുരസ്‌കാരം: 2014
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- ദിശ, പിലിക്കോട്, കസർഗോഡ് ജില്ല, പിൻ: 671353
- ഇമെയിൽ
- cvbalakrishnandisa@gmail.com
- ഫോൺ
- 9446016590