Difference between revisions of "PRaman"
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
− | __NOTITLE____NOTOC__ | + | __NOTITLE____NOTOC__{{DISPLAYTITLE:പി രാമൻ}} |
[[Category:മലയാളം]] | [[Category:മലയാളം]] | ||
[[Category:പി.രാമൻ]] | [[Category:പി.രാമൻ]] | ||
Line 58: | Line 58: | ||
===സമ്പര്‍ക്കവിവരങ്ങൾ=== | ===സമ്പര്‍ക്കവിവരങ്ങൾ=== | ||
;വിലാസം: പള്ളിശ്ശേരി, കീഴായൂർ പി.ഒ., പട്ടാമ്പി, പാലക്കാട് ജില്ല. | ;വിലാസം: പള്ളിശ്ശേരി, കീഴായൂർ പി.ഒ., പട്ടാമ്പി, പാലക്കാട് ജില്ല. | ||
− |
Latest revision as of 12:03, 18 May 2020
പി. രാമൻ | |
---|---|
ജനനം |
1972 (age 51–52) പട്ടാമ്പി, പാലക്കാട് ജില്ല |
തൊഴില്‍ | കവി, അദ്ധ്യാപകൻ |
വിദ്യാഭ്യാസം | എം.എ. മലയാളം |
പ്രധാനകൃതികള്‍ |
കനം തുരുമ്പ് ഭാഷയും കുഞ്ഞും |
ജീവിതപങ്കാളി | സന്ധ്യ, എൻ.പി. |
മക്കള്‍ | ഹൃദയ്, പാർവതി |
പി. രാമൻ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരം ‘കനം’. 2001-നും 2006-നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് ‘തുരുമ്പ്’ എന്ന ഈ സമാഹാരത്തിൽ. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍. കവിയായ സന്ധ്യ, എൻ.പി. ആണ് ഭാര്യ.
കൃതികൾ
(കവിതാ സമാഹാരങ്ങള്‍)
- കനം
- തുരുമ്പ്
- ഭാഷയും കുഞ്ഞും
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- പള്ളിശ്ശേരി, കീഴായൂർ പി.ഒ., പട്ടാമ്പി, പാലക്കാട് ജില്ല.