|
|
Line 8: |
Line 8: |
| | honorific_prefix = | | | honorific_prefix = |
| | honorific_suffix = | | | honorific_suffix = |
− | | image = | + | | image = Sanjayan1.jpg |
− | | image_size = | + | | image_size = 150px |
− | | border = | + | | border = yes |
| | alt = | | | alt = |
| | caption = | | | caption = |
Line 50: |
Line 50: |
| പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയന്‍'''. സഞ്ജയന്‍ എന്നത് തൂലികാ നാമമാണ്, യഥാര്‍ത്ഥ നാമം '''മാണിക്കോത്ത് രാമുണ്ണിനായര്‍''' (എം. ആര്‍. നായര്‍) എന്നാണ്. തന്റെ കൃതികളില്‍ സഞ്ജയന്‍, പാറപ്പുറത്തു സഞ്ജയന്‍, പി.എസ്. എന്നിങ്ങനെ പല പേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. | | പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയന്‍'''. സഞ്ജയന്‍ എന്നത് തൂലികാ നാമമാണ്, യഥാര്‍ത്ഥ നാമം '''മാണിക്കോത്ത് രാമുണ്ണിനായര്‍''' (എം. ആര്‍. നായര്‍) എന്നാണ്. തന്റെ കൃതികളില്‍ സഞ്ജയന്‍, പാറപ്പുറത്തു സഞ്ജയന്‍, പി.എസ്. എന്നിങ്ങനെ പല പേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. |
| | | |
− | * [[സഞ്ജയൻ – ലഘുജീവചരിത്രം]] | + | * [[സഞ്ജയന്‍ – ലഘുജീവചരിത്രം]] |
− | | |
− | | |
− | ==ജീവിത രേഖ==
| |
− | *1903 ജനനം
| |
− | *1911 അച്ഛന്റെ മരണം
| |
− | *1917 ആദ്യകവിത കൈരളിയില്‍
| |
− | *1927 ഓണേഴ്സ് ബിരുദം, കോഴിക്കോട് ഹജൂരാഫീസില്‍ ഗുമസ്തന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകന്‍, വിവാഹം
| |
− | *1928 തിരുവനന്തപുരത്ത് നിയമപഠനം
| |
− | *1930 ഭാര്യയുടെ മരണം
| |
− | *1932 ക്ഷയരോഗം മൂര്‍ച്ഛിക്കുന്നു
| |
− | *1934 'കേരളപത്രിക'യില്‍
| |
− | *1936 'സഞ്ജയന്‍' തുടങ്ങി
| |
− | *1939 ഏകമകന്റെ മരണം
| |
− | *1940 'വിശ്വരൂപം' ആരംഭിച്ചു
| |
− | *1943 മരണം
| |
− | | |
− | ==കുടുംബം==
| |
− | 1903 ജൂണ്‍ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയന്‍ ജനിച്ചത്. പിതാവ് തലശ്ശേരി ബാസല്‍ മിഷന്‍ ഹൈ സ്കൂളില്‍ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യര്‍ എന്നതു്. കവിയും ഫലിതമര്‍മ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമന്‍വൈദ്യര്‍ 42-ആം വയസ്സില്‍ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ട് ഒതയോത്തേക്കു തിരിച്ചുപോന്നു.
| |
− | | |
− | വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകന്‍ കരുണാകരന്‍ നായര്‍ റവന്യൂ വകുപ്പില്‍ തഹസീല്‍ദാരായിരുന്നു. നല്ല കവിതാ വാസനയുണ്ടായിരുന്ന കരുണാകരന്‍ നായര്‍ രാമുണ്ണി നായര്‍ മരിക്കുന്നതിനു് ഒന്നര വര്‍ഷം മുമ്പേ മരിച്ചു പോയി.
| |
− | | |
− | എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാര്‍വ്വതി എന്ന പാറുക്കുട്ടി. എം.ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമന്‍ നായരായിരുന്നു പാറുക്കുട്ടിയുടെ ഭര്‍ത്താവു്.
| |
− | | |
− | വൈദ്യരുടെ അകാലചരമത്തിനു ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, വേണ്ടപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ പിണറായി പുതിയ വീട്ടില്‍ ഡോ. ശങ്കരന്‍ നായരെ പുനര്‍വിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍ എനീ പേരുകളില്‍ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
| |
− | | |
− | ==വിദ്യാഭ്യാസം==
| |
− | | |
− | തലശ്ശേരി ബ്രാഞ്ച് സ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ല്‍ പാലക്കാട് വിക്ടോറിയാ കോളേജില്‍ അദ്ദേഹം ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.
| |
− | | |
− | ==സാഹിത്യപ്രവര്‍ത്തനം==
| |
− | | |
− | 1927-ല്‍ ലിറ്ററേച്ചര്‍ ഓണേഴ്സ് ജയിച്ച സഞ്ജയന്‍ 1936-ലാണ് പ്രശസ്തമായ “സഞ്ജയന്‍” എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതല്‍ 1942 വരെ [http://ml.wikipedia.org/wiki/കോഴിക്കോട് കോഴിക്കോട്] [http://ml.wikipedia.org/wiki/കേരളപത്രിക കേരളപത്രികയുടെ] പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികള്‍ സാഹിത്യനികഷം (രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍ (ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവര്‍ത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. [http://ml.wikipedia.org/wiki/കുഞ്ചന്‍_നമ്പ്യാര്‍|കുഞ്ചന്‍ നമ്പ്യാര്‍ക്കു] ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയന്‍ അറിയപ്പെടുന്നത്. കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. പരിഹാസ­പ്പുതു­പനിനീര്‍­ച്ചെടി­ക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താന്‍ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
| |
− | | |
− | ==മരണം==
| |
− | 1943 സെപ്റ്റംബര്‍ 13-ന് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂര്‍ച്ഛിച്ച് അന്തരിച്ചു.
| |
Revision as of 05:46, 9 April 2014
__NOMATHJAX__
സഞ്ജയന്‍ |
---|
 |
പേര് |
എം.ആര്‍. നായര്‍ |
---|
ജനനം |
മാണിക്കോത്ത് രാമുണ്ണി നായര്‍ (1903-06-13)ജൂൺ 13, 1903 തലശ്ശേരി |
---|
മരണം |
സെപ്തംബർ 13, 1943(1943-09-13) (വയസ്സ് 40) തലശ്ശേരി |
---|
അന്ത്യവിശ്രമം |
തലശ്ശേരി |
---|
തൊഴില്‍ |
അദ്ധ്യാപകന്‍, ഹാസ്യസാഹിത്യകാരന്‍ |
---|
ഭാഷ |
മലയാളം |
---|
രാജ്യം |
ഇന്ത്യ |
---|
സംസ്ഥാനം |
കേരളം |
---|
പൗരത്വം |
ഭാരതീയന്‍ |
---|
വിദ്യാഭ്യാസം |
ബി.എ. |
---|
വിഷയം |
മലയാളം |
---|
പ്രധാനകൃതികള്‍ |
സാഹിത്യനികഷം (2 vol.) സഞ്ജയന്‍ (6 vol.) ഹാസ്യാഞ്ജലി ഒഥല്ലോ (വിവ.) |
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയന്‍. സഞ്ജയന്‍ എന്നത് തൂലികാ നാമമാണ്, യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണിനായര്‍ (എം. ആര്‍. നായര്‍) എന്നാണ്. തന്റെ കൃതികളില്‍ സഞ്ജയന്‍, പാറപ്പുറത്തു സഞ്ജയന്‍, പി.എസ്. എന്നിങ്ങനെ പല പേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.