Difference between revisions of "Template:Prettyurl"
(11 intermediate revisions by the same user not shown) | |||
Line 1: | Line 1: | ||
− | <div id="purl" class="NavFrame" align="right" style="float:right; position: absolute; top: -3em; right: | + |

{{#ifexist:{{{1}}}|{{#ifeq:{{NAMESPACE}}||[{{canonicalurl:{{{1}}}}} URL]|[//ml.wikipedia.org/wiki/{{anchorencode:{{{1}}}}} URL]}}|[[{{{1}}}]]}} {{Click |image = Gtk-dialog-question.svg|size = 12px|link = Template:Prettyurl#ഉപയോഗക്രമം|title = സഹായം}}

<noinclude>{{വിവരണം}}</noinclude> |
Latest revision as of 07:07, 12 April 2014
എന്താണ് ഇംഗ്ലീഷ് വിലാസം: മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ് ഇംഗ്ലീഷ് വിലാസം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.
Contents
ഉപയോഗക്രമം
വിശദീകരണം
നിര്‍വചനം
വളരെ ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ വായിക്കുന്ന ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള URL ആണ് ഇംഗ്ലീഷ് വിലാസം .
എന്താണ് ഇംഗ്ലീഷ് വിലാസത്തിന്റെ ഉപയോഗം?
നിലവില്‍ ലേഖനത്തിന്റെ പ്രധാന URL ഇന്റര്‍നെറ്റിലോ ഇ-മെയിലിലോ അയക്കുമ്പോള്‍ ചിലപ്പോള്‍ ആ URL തെറ്റായി പോകാറുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ഇംഗ്ലീഷ് വിലാസം.
ഇംഗ്ലീഷ് വിലാസം തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
വെബ്ബില്‍ കൂടെ ഇംഗ്ലീഷ് വിലാസം കൈമാറ്റം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുകയും, ഇംഗ്ലീഷ് വിലാസം കാണുന്നവര്‍ക്കു് അത് എന്തിനെക്കുറിച്ചുള്ള ലേഖനമാണെന്ന് മനസ്സിലാകുകയും, അതുപയോഗിച്ച് മലയാളം വിക്കിപീഡിയ ലേഖനത്തില്‍ എത്താന്‍ സാധിക്കുകയും ചെയ്യുക എന്നതാണ് ഇംഗ്ലീഷ് വിലാസത്തിന്റെ ലക്ഷ്യം. ലേഖനത്തിന്റെ കറസ്പോന്‍ഡിങ്ങായ ഇംഗ്ലീഷു് വാക്കു് ഉപയോഗിക്കുക എന്നതല്ല ഇംഗ്ലീഷ് വിലാസത്തിന്റെ രീതി .
അതിനാല്‍ തന്നെ ഇംഗ്ലീഷ് വിലാസം ആയി ഉപയോഗിക്കുന്ന റീഡയറക്ടില്‍, യാതൊരുവിധ സ്പെഷ്യല്‍ ക്യാരക്ടേര്‍സും ഉപയോഗിക്കരുത്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളും മാത്രമുപയോഗിക്കുക. ഒരു പ്രത്യേക ലേഖനത്തിന്റെ ഇംഗ്ലീഷ് പേരില്‍ സ്പെഷ്യല്‍ ക്യാരക്ടേര്‍സു് ഉണ്ടെങ്കില്‍ അത് ലേഖനത്തിന് അകത്ത് ഉപയോഗിക്കുക. ഇംഗ്ലീഷ് വിലാസം ആയി കൊടുക്കുന്ന റീഡയറക്സ് താള് എപ്പോഴും ഏറ്റവും കുറച്ച് വക്കുകള്‍ ഉപയോഗിക്കുന്നതും ലളിതവുമായിരിക്കണം. അതിനാല്‍ തന്നെ ചില സമയത്ത് സ്പെല്ലിങ്ങില്‍ ചില മാറ്റങ്ങള്‍ വരുത്തിയ ഒരു റീഡയറക്ട് ആയിരിക്കും പ്രെറ്റി യൂആര്‍എല്ലായി കൂടുതല്‍ അനുയോജ്യം
ഒരു ഉദാഹരണം
മലയാളം വിക്കിയിലെ “തിരുവനന്തപുരം“ എന്ന ലേഖനം നിങ്ങള്‍ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജില്‍ ഇടുകയോ അതുമല്ലെങ്കില്‍ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയില്‍ ആയി അയച്ചു കൊടുക്കണം എന്നോ ഇരിക്കട്ടെ. സാധാരണ നമ്മള് ചെയ്യുന്നത് ബ്രൌസര്‍ വിന്‍ഡോയില്‍ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. പ്രസ്തുത ലേഖനത്തിന്റെ URL http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്നാണ്. ഇത് കാണുന്ന ആര്‍ക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല പകര്‍ത്തി ഉപയോഗിക്കുമ്പോള്‍ ഈ URL ചിലപ്പോള്‍ പ്രവര്‍ത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനു പകരം http://ml.wikipedia.org/wiki/Trivandrum എന്ന URL ആകുമ്പോള്‍ എല്ലാവര്ക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാക്കാനും പകര്‍ത്താനും സാധിക്കും. ഇതു തന്നെയാണ് ഈ കുറുക്കുവഴി URL.
ഇംഗ്ലീഷ് വിലാസം URL എങ്ങനെയാണ് പകര്‍ത്തുന്നത്?
പ്രദര്‍ശിപ്പിക്കുക എന്ന ലിങ്കില്‍ ഞെക്കുമ്പോള്‍ ഒരു വെബ് യു.ആര്.എല്‍ കാണാവുന്നതാണ്. ഇന്റെര്‍നെറ്റ് എക്സ്പ്ലോററില്‍ Right click ചെയ്ത് Copy this Short cut എന്നതു ഞെക്കിയാല്‍ നിങ്ങള്‍ക്ക് ഇതു പകര്‍ത്താം. മോസില്ല ഫയര്‍ഫോക്സ്, നെറ്റ്സ്കേപ് നാവിഗേറ്റര്‍ എന്നിവയില്‍ ഇതിനു സമാനമായ Copy Link Location, ഓപറയില്‍ Copy Link Address, സഫാരിയില്‍ Copy Link എന്ന മെനു ഐറ്റവും ഞെക്കിയാല്‍ ലിങ്ക് പകര്‍ത്താവുന്നതാണ്.
- ഉപയോഗക്രമം: {{prettyurl| ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം (റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക }}
- ഉദാഹരണം: ഇന്ത്യയെന്ന ലേഖനത്തില്‍ {{prettyurl|india}} എന്നു കൊടുക്കുക.
In English
- Objective: to provide a short and clean shortcut link to a page, which can be added to a blog or send via e-mail.
- Usage: {{prettyurl | a name using only English characters }}
- Example: on ഇന്ത്യ insert {{prettyurl|india}}
ഇതും കാണുക
മുകളില്‍ കാണുന്ന വിവരണം Template:Prettyurl/വിവരണം എന്ന ഉപതാളില്‍ നിന്ന് ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. (തിരുത്തുക | നാള്‍വഴി) താങ്കള്‍ക്ക് പരീക്ഷണങ്ങള്‍ ഫലകത്തിന്റെ എഴുത്തുകളരി (നിര്‍മ്മിക്കുക) താളിലോ testcases (നിര്‍മ്മിക്കുക) താളിലോ നടത്താവുന്നതാണ്. ദയവായി വര്‍ഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളില്‍ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകള്‍. |