Difference between revisions of "SFN:One"
Line 3: | Line 3: | ||
[[Category:1991/സാഹിത്യവാരഫലം]] | [[Category:1991/സാഹിത്യവാരഫലം]] | ||
− | മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇന്ദുലേഖയുടെ ഇരുപതാം അദ്ധ്യായം | + | <!--{{Special:PrefixIndex/One/}} |
+ | മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇന്ദുലേഖയുടെ ഇരുപതാം അദ്ധ്യായം ചേര്‍ത്തുകൊണ്ടുള്ള പുതിയ ഡിജിറ്റല്‍ പതിപ്പ് സായാഹ്ന പ്രസിദ്ധീകരിക്കുന്നു. അവസാന അദ്ധ്യായമായി പ്രചരിച്ചിരുന്നത് അനുബന്ധമായി നിലനിര്‍ത്തിക്കൊണ്ടാണ് യഥാര്‍ത്ഥ ഇരുപതാം അദ്ധ്യായം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എത്ര നിര്‍ണായകമായ മാറ്റങ്ങളാണ് വരുത്തിയിരുന്നത് എന്ന് വായനക്കാര്‍ക്ക് വ്യക്തമാകുമല്ലോ. വളരെ മൗലികമായ ഒരു രചനയില്‍ മറ്റുള്ളവര്‍ കൈകടത്തുമെന്ന് നമുക്ക് സങ്കല്പിക്കാന് പോലും കഴിയില്ല. ഈ സാമാന്യബോധം മൂലമാണ് വികലമായ ഒരു രൂപം സായാഹ്നയും പ്രസിദ്ധീകരിച്ചത്. അതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ബാക്കി 19 അദ്ധ്യായങ്ങളിലുമുള്ള ഭാഷാപരമായ മാറ്റങ്ങള്‍ മൂലരൂപം ലഭ്യമാകുന്ന മുറയ്ക്ക് തിരുത്തുന്നതാണ്. പുതുക്കിയ ഇരുപതാം അദ്ധ്യായം മാത്രമായും ഒരു പിഡിഎഫ് ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ലിങ്കുകള്‍ ഇവിടെ: http://ml.sayahna.org/index.php/Revised_Indulekha | ||
+ | |||
− | |||
{{ordered list | {{ordered list |
Revision as of 10:17, 14 April 2014