Difference between revisions of "അയ്മനം ജോൺ"
(→പ്രധാനകൃതികൾ) |
|||
Line 14: | Line 14: | ||
| pseudonym = | | pseudonym = | ||
| birth_name = | | birth_name = | ||
− | | birth_date = {{Birth date| | + | | birth_date = {{Birth date|1953|4|10}} |
| birth_place = [http://ml.wikipedia.org/wiki/Aymanam അയ്മനം] | | birth_place = [http://ml.wikipedia.org/wiki/Aymanam അയ്മനം] | ||
| death_date = | | death_date = | ||
Line 25: | Line 25: | ||
| religion = | | religion = | ||
| citizenship = ഭാരതീയന് | | citizenship = ഭാരതീയന് | ||
− | | education = | + | | education = |
− | | alma_mater = | + | | alma_mater = സി.എം.എസ്. കോളേജ്, കോട്ടയം |
| period = | | period = | ||
| genre = | | genre = |
Revision as of 02:00, 2 June 2014
അയ്മനം ജോൺ | |
---|---|
ജനനം |
അയ്മനം | ഏപ്രിൽ 10, 1953
തൊഴില്‍ | ചെറുകഥാകൃത്ത് |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
യൂണി/കോളേജ് | സി.എം.എസ്. കോളേജ്, കോട്ടയം |
വിഷയം | മലയാളം |
ജീവിതപങ്കാളി | സാറാമ്മ ജോൺ |
മക്കള്‍ |
സോനാ ജോൺ സ്വപ്നാ മേരി ജോൺ ജേക്കബ് ജോൺ |
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ ക്രിസ്മസ് മരത്തിന്റെ പേര് എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു. എന്തിനധികം? നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്.
പ്രധാനകൃതികൾ
- എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ
- ചരിത്രം വായിക്കുന്ന ഒരാൾ
- ഒന്നാം പാഠം ബഹിരാകാശം