close
Sayahna Sayahna
Search
Difference between revisions of "വി എം ഗിരിജ"
(കൃതികൾ)
(4 intermediate revisions by 2 users not shown)
Line 1: Line 1:
[[Category:മലയാളം]]
[[Category:മലയാളം]]
[[Category:]]
[[Category:വി എം ഗിരിജ]]
[[Category:കവിത]]
| name          = എം കൃഷ്ണന്‍ നായര്‍
{{Infobox writer
| honorific_prefix = പ്രൊഫസ്സര്‍
| name          = വി എം ഗിരിജ
| honorific_prefix =
| honorific_suffix =
| honorific_suffix =
| image        = 150px-M-krishnan-nair.jpg
| image        = VMGirija.jpg
| image_size    = 120px
| image_size    = 150px
| border        = yes
| border        = yes
| alt          =
| alt          =
Line 14: Line 15:
| pseudonym    =
| pseudonym    =
| birth_name    =
| birth_name    =
| birth_date    = {{Birth date|1923|3|3}}
| birth_date    = {{Birth date|1961|7|27}}
| birth_place  = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]
| birth_place  = പരുത്തിപ്ര, ഷൊർണൂർ
| death_date    = {{Death date and age|2006|2|23|1923|3|3}}
| death_date    =
| death_place  = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]
| death_place  =
| resting_place = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]
| resting_place =
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍
| occupation    = പ്രോഗ്രാം അനൗൺസർ, ആകാശവാണി
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]
| nationality  = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]
| nationality  = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]
| ethnicity    = [http://ml.wikipedia.org/wiki/കേരളം കേരളം]
| ethnicity    = [http://ml.wikipedia.org/wiki/കേരളം കേരളം]
| religion = ഹിന്ദു
| religion =
| citizenship  = ഭാരതീയന്‍
| citizenship  = ഭാരതീയന്‍
| education    = [http://en.wikipedia.org/wiki/Master_of_Arts എം.എ.]
| education    = [http://en.wikipedia.org/wiki/Master_of_Arts എം.എ.]
| alma_mater    =
| alma_mater    = സംസ്കൃത കോളേജ്, പട്ടാമ്പി
| period        =
| period        =
| genre        =
| genre        =
| subject      = [http://ml.wikipedia.org/wiki/മലയാളം മലയാളം]
| subject      = [http://ml.wikipedia.org/wiki/മലയാളം മലയാളം]
| movement      =
| movement      =
| notableworks  = സാഹിത്യവാരഫലം
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
| notableworks  = പ്രണയം ഒരാൽബം
ജീവജലം
പാവയൂണ്
പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍
ഒരിടത്തൊരിടത്ത്
| spouse        = ജെ വിജയമ്മ
| spouse        = സി ആർ നീലകണ്ഠൻ
| partner      =
| partner      =
| children      =
| children      = ആർദ്ര, ആർച്ച
| relatives    =
| relatives    = വി എം വാസുദേവൻ ഭട്ടതിരിപ്പാട് (അച്ഛൻ)
വി എം ഗൗരി (അമ്മ)
| awards        = ഗോയങ്ക അവാര്‍ഡ്
| awards        = ചങ്ങമ്പുഴ പുരസ്കാരം
| signature    =
| signature    =
| signature_alt =
| signature_alt =
Line 44: Line 45:
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണ്‌ വി എം ഗിരിജ. നാല്‌ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന്  എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍.  പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ ഗിരിജയുടെ ഭര്‍ത്താവാണ്‌.
===കുടുംബം===
* അച്ഛൻ: വി.എം. വാസുദേവൻ ഭട്ടതിരിപ്പാട്
* അമ്മ: വി.എം.ഗൗരി
* ഭർത്താവ്: സി.ആർ. നീലകണ്ഠൻ
* മക്കൾ: ആർദ്ര, ആർച്ച
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണ്‌ വി.എം.ഗിരിജ. നാല്‌ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന്  എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍.  പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ ഗിരിജയുടെ ഭര്‍ത്താവാണ്‌.
===കുടുംബം===അച്ഛൻ: വി.എം. വാസുദേവൻ ഭട്ടതിരിപ്പാട്അമ്മ: വി.എം.ഗൗരിഭർത്താവ്: സി.ആർ. നീലകണ്ഠൻ മക്കൾ: ആർദ്ര, ആർച്ച
===കൃതികൾ===
===കൃതികൾ===
# പ്രണയം ഒരാൽബം — കവിതാ സമാഹാരം  (ചിത്തിര ബുക്സ്, 1997)# ജീവജലം — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)# പാവയൂണ് — കുട്ടികള്‍ക്കുള്ള കവിതകള്‍ (സൈൻ ബുക്സ്, തിരുവനന്തപുരം)# പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ — കവിതാ സമാഹാരം # ഒരിടത്തൊരിടത്ത് —- കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍===അവാര്‍ഡുകള്‍===
# [[പ്രണയം ഒരാൽബം]] — കവിതാ സമാഹാരം  (ചിത്തിര ബുക്സ്, 1997)
# ജീവജലം — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)
# പാവയൂണ് — കുട്ടികള്‍ക്കുള്ള കവിതകള്‍ (സൈൻ ബുക്സ്, തിരുവനന്തപുരം)
# പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ — കവിതാ സമാഹാരം
# ഒരിടത്തൊരിടത്ത് — കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍
===അവാര്‍ഡുകള്‍===
ചങ്ങമ്പുഴ പുരസ്കാരം
ചങ്ങമ്പുഴ പുരസ്കാരം
-----------------------------------------------------------------------------------ജനനം : 27.07.1961 പരുത്തിപ്ര, ഷൊർണൂർ
തൊഴില്‍ : പ്രോഗ്രാം അനൗണ്‍സര്‍, ആകാശവാണിഭാഷ : മലയാളംരാജ്യം : ഇന്ത്യസംസ്ഥാനം: കേരളംപൗരത്വം : ഭാരതീയന്‍യൂണി/കോളേജ് : പട്ടാമ്പി സംസ്കൃത കോളേജ്വിഷയം : മലയാളംജീവിതപങ്കാളി : സി.ആർ. നീലകണ്ഠൻമക്കള്‍ : ആർദ്ര, ആർച്ച
===സമ്പര്‍ക്കവിവരങ്ങൾ===
-മെയിൽ
vasudevgirija@gmail.com
Latest revision as of 15:39, 13 June 2014
വി എം ഗിരിജ
VMGirija.jpg
ജനനം (1961-07-27)ജൂലൈ 27, 1961
പരുത്തിപ്ര, ഷൊർണൂർ
തൊഴില്‍ പ്രോഗ്രാം അനൗൺസർ, ആകാശവാണി
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
യൂണി/കോളേജ് സംസ്കൃത കോളേജ്, പട്ടാമ്പി
വിഷയം മലയാളം
പ്രധാനകൃതികള്‍ പ്രണയം ഒരാൽബം
ജീവജലം
പാവയൂണ്
പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍
ഒരിടത്തൊരിടത്ത്
പുരസ്കാരങ്ങള്‍ ചങ്ങമ്പുഴ പുരസ്കാരം
ജീവിതപങ്കാളി സി ആർ നീലകണ്ഠൻ
മക്കള്‍ ആർദ്ര, ആർച്ച
ബന്ധുക്കള്‍ വി എം വാസുദേവൻ ഭട്ടതിരിപ്പാട് (അച്ഛൻ)
വി എം ഗൗരി (അമ്മ)
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണ്‌ വി എം ഗിരിജ. നാല്‌ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍. പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ ഗിരിജയുടെ ഭര്‍ത്താവാണ്‌.
കുടുംബം
• അച്ഛൻ: വി.എം. വാസുദേവൻ ഭട്ടതിരിപ്പാട്
• അമ്മ: വി.എം.ഗൗരി
• ഭർത്താവ്: സി.ആർ. നീലകണ്ഠൻ
• മക്കൾ: ആർദ്ര, ആർച്ച
കൃതികൾ
1. പ്രണയം ഒരാൽബം — കവിതാ സമാഹാരം (ചിത്തിര ബുക്സ്, 1997)
2. ജീവജലം — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)
3. പാവയൂണ് — കുട്ടികള്‍ക്കുള്ള കവിതകള്‍ (സൈൻ ബുക്സ്, തിരുവനന്തപുരം)
4. പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ — കവിതാ സമാഹാരം
5. ഒരിടത്തൊരിടത്ത് — കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍
അവാര്‍ഡുകള്‍
ചങ്ങമ്പുഴ പുരസ്കാരം
സമ്പര്‍ക്കവിവരങ്ങൾ
ഇ-മെയിൽ
vasudevgirija@gmail.com