close
Sayahna Sayahna
Search

Difference between revisions of "അഷ്ടമൂർത്തി"


(കൃതികൾ)
Line 41: Line 41:
 
;ഫോൺ: +91 944 747 6185
 
;ഫോൺ: +91 944 747 6185
 
;ഇമെയിൽ: ashtamoorthi@gmail.com
 
;ഇമെയിൽ: ashtamoorthi@gmail.com
 
==വീടുവിട്ടുപോകുന്നു==
 
# [[SFN:സുധാകരന്റെ വീട്|സുധാകരന്റെ വീട്]]
 
# [[SFN:ഒരു പഴയ വാച്ച്|ഒരു പഴയ വാച്ച്]]
 
# [[SFN:അലസതാവിരചിതം|അലസതാവിരചിതം]]
 
# [[SFN:അമ്മ ഉറങ്ങുന്ന രാത്രി|അമ്മ ഉറങ്ങുന്ന രാത്രി]]
 
# [[SFN:കഥ ഇതുവരെ|കഥ ഇതുവരെ]]
 
# [[SFN:റെസ്റ്റോറന്റ്|റെസ്റ്റോറന്റ്]]
 
# [[SFN:ഗ്രഹണശേഷം|ഗ്രഹണശേഷം]]
 
# [[SFN:പനി|പനി]]
 
# [[SFN:താക്കോല്‍|താക്കോല്‍]]
 
# [[SFN:കഥാന്തരം|കഥാന്തരം]]
 
# [[SFN:രോഹിണി ഭട്ട്|രോഹിണി ഭട്ട്]]
 
# [[SFN:വീടുവിട്ടുപോകുന്നു|വീടുവിട്ടുപോകുന്നു]]
 

Revision as of 17:20, 9 September 2014

കെ.വി.അഷ്ടമൂർത്തി
Ashtamoorthi.jpg
ജനനം (1952-06-27) 27 ജൂൺ 1952 (വയസ്സ് 72)
തൃശൂർ
തൊഴിൽ സാഹിത്യകാരൻ
ജീവിത പങ്കാളി സബിത
മക്കൾ അളക (മകൾ)

കെ.വി.അഷ്ടമൂർത്തി

1952 ജൂണ്‍ 27ന് തൃശൂർ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു. ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു.

കൃതികൾ

  • എപ്പോഴാണ് മകൾ മടങ്ങിയെത്തുക
  • കരുവന്നൂർപ്പുഴയിലെ പാലം
  • റിഹേഴസൽ ക്യാമ്പ്‌
  • മരണശിക്ഷ - കഥാവർഷം
  • വീടുവിട്ടുപോകുന്നു
  • തിരിച്ചുവരവ്‌
  • പകൽവീട്‌
  • കഥാസാരം
  • ലാ പത്താ
  • പകൽവീട്‌
  • അനുധാവനം (പ്രവീൺകുമാറുമൊത്തെഴുതിയത്)
  • തിരിച്ചുവരവ്‌ (നോവലെറ്റ്)
  • അകലത്തെ ബോംബേ, അയലത്തെ മുംബൈ

പുരസ്കാരങ്ങൾ

റിഹേഴ്‌സൽ ക്യാമ്പ്‌ എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി. വീടുവിട്ടുപോകുന്നു എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

സമ്പർക്ക വിവരങ്ങൾ

വിലാസം
Kadalayil Mana, Arattupuzha, Thrissur 680562.
ഫോൺ
+91 944 747 6185
ഇമെയിൽ
ashtamoorthi@gmail.com