close
Sayahna Sayahna
Search

Difference between revisions of "SFN/News"

Line 7: Line 7:
 
[[File:CVBalakrishnan-01.jpg|thumb|right|90px|CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]  
 
[[File:CVBalakrishnan-01.jpg|thumb|right|90px|CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]  
 
കീഴാളരുടെ സ്വയം പ്രതിരോധത്തിന്റെ കഥകള്‍ ഏറെയുണ്ടെങ്കിലും, മനസ്സിനെ ഇത്രയേറെ സ്പര്‍ശിക്കുന്ന, തീക്ഷ്ണത തുടിക്കുന്ന, എന്നാല്‍ അതിഭാവുകത്വം ദുര്‍ബലപ്പെടുത്താത്ത ഒരു നരേറ്റീവ് അപൂര്‍‌വമാണ്‌. പ്രസിദ്ധ നോവലിസ്റ്റും തിരക്കഥാകൃത്തുമായ '''[[CVBalakrishnan|സി.വി.ബാലകൃഷ്ണന്റെ]]''' ഉജ്ജ്വലമായ നോവല്‍ '''[[ഉപരോധം]]''' സായാഹ്ന പ്രസിദ്ധീകരിച്ചു.
 
പ്രസിദ്ധ ചിത്രകാരൻ യശശ്ശരീരനായ സി.എൻ.കരുണാകരന്റെ ചിത്രീകരണങ്ങളാൽ അനുഗ്രഹീതവുമാണ് ഈ കൃതി.  
+
പ്രസിദ്ധ ചിത്രകാരൻ സി.എൻ.കരുണാകരന്റെ ചിത്രീകരണങ്ങളാൽ അനുഗ്രഹീതവുമാണ് ഈ കൃതി.  
 
----
 
----
 
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}
 
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}

Revision as of 13:10, 30 October 2014

സായാഹ്ന വാർത്തകൾ

സി.വി.ബാലകൃഷ്ണന്‍

കീഴാളരുടെ സ്വയം പ്രതിരോധത്തിന്റെ കഥകള്‍ ഏറെയുണ്ടെങ്കിലും, മനസ്സിനെ ഇത്രയേറെ സ്പര്‍ശിക്കുന്ന, തീക്ഷ്ണത തുടിക്കുന്ന, എന്നാല്‍ അതിഭാവുകത്വം ദുര്‍ബലപ്പെടുത്താത്ത ഒരു നരേറ്റീവ് അപൂര്‍‌വമാണ്‌. പ്രസിദ്ധ നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി.ബാലകൃഷ്ണന്റെ ഉജ്ജ്വലമായ നോവല്‍ ഉപരോധം സായാഹ്ന പ്രസിദ്ധീകരിച്ചു. പ്രസിദ്ധ ചിത്രകാരൻ സി.എൻ.കരുണാകരന്റെ ചിത്രീകരണങ്ങളാൽ അനുഗ്രഹീതവുമാണ് ഈ കൃതി.

വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
PulimanaP-01.jpg
CivicChandran-01.jpg
Mkn-01.jpg
പുളിമാന പരമേശ്വരൻ പിള്ള
സമത്വ‌വാദി
(നാടകം)
സിവിക് ചന്ദ്രൻ
നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
(നാടകം)
എം.കൃഷ്ണൻ നായർ
ആധുനിക മലയാളകവിത
(സാഹിത്യ വിമർശം)

ഇ.സന്തോഷ് കുമാർ
ഇ.സന്തോഷ് കുമാർ : ഗാലപ്പഗോസ്

റിങ്‌മാസ്റ്റർ പറഞ്ഞു:

ഈ കൂടാരത്തിൽ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാർന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങൾ, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തിൽ ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും വന്നുചേർന്നിരിക്കുന്നത്. ഏവർക്കും സ്വാഗതം!

(തുടര്‍ന്ന് വായിക്കുക…)