Difference between revisions of "ഇ ഹരികുമാർ"
(→നോവലെറ്റ്=) |
|||
Line 84: | Line 84: | ||
# അറിയാത്തലങ്ങളിലേയ്ക്ക് | # അറിയാത്തലങ്ങളിലേയ്ക്ക് | ||
− | ===നോവലെറ്റ് | + | ===നോവലെറ്റ്=== |
# എപ്പോഴും സ്തുതിയായിരിക്കട്ടെ | # എപ്പോഴും സ്തുതിയായിരിക്കട്ടെ | ||
Revision as of 14:37, 11 May 2014
ഇ ഹരികുമാര്‍ | |
---|---|
ജനനം | ജൂലൈ 13, 1943 |
തൊഴില്‍ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | ബി.എ. |
പ്രധാനകൃതികള്‍ |
ഒരു കുടുംബപുരാണം എഞ്ചിൻഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി അയനങ്ങൾ തടാകതീരത്ത് . . . |
പുരസ്കാരങ്ങള്‍ |
സാഹിത്യ അക്കാദമി അവാര്‍ഡ് പത്മരാജൻ പുരസ്ക്കാരം നാലപ്പാടൻ പുരസ്ക്കാരം കഥാപീഠം പുരസ്ക്കാരം ചലച്ചിത്ര അക്കാദമി |
ജീവിതപങ്കാളി | ലളിത |
മക്കള്‍ | അജയ് |
1943 ജൂലൈ 13-ന് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ച് ബി.എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനായി അമേരിക്കയിൽ (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ട് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പത് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Contents
പുരസ്‌കാരങ്ങൾ
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ‘ദിനോസറിന്റെ കുട്ടി ’ എന്ന കഥാസമാഹാരത്തിന്.
- 1997-ലെ പത്മരാജൻ പുരസ്‌കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ ’ എന്ന കഥയ്ക്ക്.
- 1998-ലെ നാലപ്പാടൻ പുരസ്‌കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി ’ എന്ന കഥാസമാഹാരത്തിന്.
- 2006-ലെ കഥാപീഠം പുരസ്‌കാരം ‘അനിതയുടെ വീട് ’ എന്ന കഥാസമാഹാരത്തിന്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം ’ എന്ന കഥയ്ക്ക്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തക പ്രസിദ്ധീകരണം എന്നിവയില്‍ ഏർപ്പെട്ടിട്ടുണ്ട്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
കൃതികൾ
ചെറുകഥാസമാഹാരങ്ങൾ
- കൂറകൾ
- വൃഷഭത്തിന്റെ കണ്ണ്
- കുങ്കുമം വിതറിയ വഴികൾ
- ദിനോസറിന്റെ കുട്ടി
- കാനഡയിൽ നിന്നൊരു രാജകുമാരി
- ശ്രീപാർവ്വതിയുടെ പാദം
- സൂക്ഷിച്ചുവച്ച മയിൽപ്പീലി
- പച്ചപ്പയ്യിനെ പിടിക്കാൻ
- ദൂരെ ഒരു നഗരത്തിൽ
- കറുത്ത തമ്പ്രാട്ടി
- അനിതയുടെ വീട്
- ഇളവെയിലിന്റെ സാന്ത്വനം (കഥകൾ 1966–1996)
- നഗരവാസിയായ ഒരു കുട്ടി
- എന്റെ സ്ത്രീകൾ (സ്ത്രീപക്ഷ കഥകൾ)
- വെള്ളിത്തിരയിലെന്നപോലെ
നോവലുകൾ
- ഉറങ്ങുന്ന സർപ്പങ്ങൾ + ശാപശില
- ആസക്തിയുടെ അഗ്നിനാളങ്ങൾ
- ഒരു കുടുംബപുരാണം
- എഞ്ചിൻഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി
- അയനങ്ങൾ
- തടാകതീരത്ത്
- കൊച്ചമ്പ്രാട്ടി
- പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
- അറിയാത്തലങ്ങളിലേയ്ക്ക്
നോവലെറ്റ്
- എപ്പോഴും സ്തുതിയായിരിക്കട്ടെ
ഏകാങ്കം
- സംവിധായകനെത്തേടി ഒരു കഥാപാത്രം
ഓർമ്മകൾ, അനുഭവക്കുറിപ്പുകൾ
- നീ എവിടെയാണെങ്കിലും
- ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- 5-ബി, അവന്യു ക്രെസ്റ്റ് അപാർട്‌മെന്റ്‌സ്, അവന്യു റോഡ്, മുണ്ടുപാലം, കുരിയച്ചിറ (പി.ഒ.), തൃശ്ശൂർ 680006
- ഫോൺ
- 091 0487 225 1779
- ഇ-മെയിൽ
- e.harikumar.novelist@gmail.com
- വെബ്
- http://www.e-harikumar.com