Difference between revisions of "അയ്മനം ജോൺ"
Line 43: | Line 43: | ||
| portaldisp = | | portaldisp = | ||
}} | }} | ||
− | ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ '''ക്രിസ്മസ് മരത്തിന്റെ | + | ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ '''ക്രിസ്മസ് മരത്തിന്റെ വേരുകൾ''' എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു. എന്തിനധികം? നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്. |
===പ്രധാനകൃതികൾ=== | ===പ്രധാനകൃതികൾ=== |
Revision as of 07:32, 2 June 2014
അയ്മനം ജോൺ | |
---|---|
ജനനം |
അയ്മനം | ഏപ്രിൽ 10, 1953
തൊഴില്‍ | ചെറുകഥാകൃത്ത് |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
യൂണി/കോളേജ് | സി.എം.എസ്. കോളേജ്, കോട്ടയം |
വിഷയം | മലയാളം |
ജീവിതപങ്കാളി | സാറാമ്മ ജോൺ |
മക്കള്‍ |
സോനാ ജോൺ സ്വപ്നാ മേരി ജോൺ ജേക്കബ് ജോൺ |
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ ക്രിസ്മസ് മരത്തിന്റെ വേരുകൾ എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു. എന്തിനധികം? നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്.
പ്രധാനകൃതികൾ
- എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ
- ചരിത്രം വായിക്കുന്ന ഒരാൾ
- ഒന്നാം പാഠം ബഹിരാകാശം