Difference between revisions of "അഷ്ടമൂർത്തി"
(→യാത്രാവിവരണങ്ങൾ) |
|||
Line 37: | Line 37: | ||
===യാത്രാവിവരണങ്ങൾ=== | ===യാത്രാവിവരണങ്ങൾ=== | ||
* [[സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം|സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം]] | * [[സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം|സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം]] | ||
+ | * [[സിംഗപ്പൂരിലെ കൊച്ചുഭാരതം|സിംഗപ്പൂരിലെ ‘കൊച്ചുഭാരതം’]] | ||
==പുരസ്കാരങ്ങൾ== | ==പുരസ്കാരങ്ങൾ== |
Revision as of 14:22, 19 September 2014
കെ.വി.അഷ്ടമൂർത്തി | |
---|---|
ജനനം |
തൃശൂർ | 27 ജൂൺ 1952
തൊഴിൽ | സാഹിത്യകാരൻ |
ജീവിത പങ്കാളി | സബിത |
മക്കൾ | അളക (മകൾ) |
Contents
കെ.വി.അഷ്ടമൂർത്തി
1952 ജൂണ്‍ 27ന് തൃശൂർ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു. ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു. ദേശാഭിമാനിയിലും ജനയുഗത്തിലും പംക്തികൾ കൈകാര്യം ചെയ്യുന്നു.
കൃതികൾ
- കരുവന്നൂർപ്പുഴയിലെ പാലം
- റിഹേഴസൽ ക്യാമ്പ്
- മരണശിക്ഷ - കഥാവർഷം
- വീടുവിട്ടുപോകുന്നു
- തിരിച്ചുവരവ്
- പകൽവീട്
- കഥാസാരം
- ലാ പത്താ
- അനുധാവനം (പ്രവീൺകുമാറുമൊത്തെഴുതിയത്)
- തിരിച്ചുവരവ് (നോവലെറ്റ്)
ലേഖനസമാഹാരങ്ങൾ
- അകലത്തെ ബോംബേ, അയലത്തെ മുംബൈ
- എപ്പോഴാണ് മകൾ മടങ്ങിയെത്തുക
- അയാള്‍ കഥയെഴുതാന്‍ പോവുകയാണ്
- മാലാഖമാരേ മറയൊല്ലേ
യാത്രാവിവരണങ്ങൾ
പുരസ്കാരങ്ങൾ
- റിഹേഴ്സൽ ക്യാമ്പ് എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി.
- വീടുവിട്ടുപോകുന്നു എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
സമ്പർക്ക വിവരങ്ങൾ
- വിലാസം
- കടലായിൽ (Kadalayil) മന, ആറാട്ടുപുഴ, തൃശ്ശൂർ 680562.
- ഫോൺ
- +91 944 747 6185
- ഇമെയിൽ
- ashtamoorthi@gmail.com
- ബ്ലോഗ്
- അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍