close
Sayahna Sayahna
Search

Difference between revisions of "CVBalakrishnan"

(Created page with "‌__NOTITLE____NOTOC__ Category:മലയാളം Category:സി.വി. ബാലകൃഷ്ണൻ {{Infobox writer <!-- For more information see :Template:Info...")
 
Line 15: Line 15:
 
| pseudonym    =  
 
| pseudonym    =  
 
| birth_name    =  
 
| birth_name    =  
| birth_date    = {{Birth year and age|1972}}
+
| birth_date    = {{Birth year and age|1952}}
 
| birth_place  = പയ്യന്നൂർ, കണ്ണൂർ ജില്ല
 
| birth_place  = പയ്യന്നൂർ, കണ്ണൂർ ജില്ല
 
| death_date    =  
 
| death_date    =  
Line 26: Line 26:
 
| religion      =
 
| religion      =
 
| citizenship  =  
 
| citizenship  =  
| education    = [http://en.wikipedia.org/wiki/Bachelor_of_Arts എം.എ മലയാളം]
+
| education    = എം.എ മലയാളം
 
| alma_mater    =  
 
| alma_mater    =  
 
| period        =  
 
| period        =  
Line 49: Line 49:
 
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മാവതി, മകൻ:നന്ദൻ, മകൾ:നയന. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സി. കൃഷ്ണൻ നായർ ഇദ്ദേഹത്തിന്റെ അമ്മാവനാണ്.
 
എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അദ്ധ്യാപകപരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അദ്ധ്യാപക ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടു വിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ എഴുതുവാനാരംഭിച്ചത്.
+
എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അദ്ധ്യാപകപരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അദ്ധ്യാപക ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടുവിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ എഴുതുവാനാരംഭിച്ചത്.
  
==പുസ്തകങ്ങൾ==
 
==പുസ്തകങ്ങൾ==

Revision as of 11:21, 19 October 2014

സി.വി. ബാലകൃഷ്ണൻ
CVBalakrishnan-01.jpg
ജനനം 1952 (age 71–72)
പയ്യന്നൂർ, കണ്ണൂർ ജില്ല
തൊഴില്‍ ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്
വിദ്യാഭ്യാസം എം.എ മലയാളം
പ്രധാനകൃതികള്‍ അന്ധകാരനഴി
ചാവുകളി
ഗാലപ്പോസ്
ജീവിതപങ്കാളി പത്മാവതി
മക്കള്‍ നന്ദൻ
നയന

മലയാള സാഹിത്യ രംഗത്തെ ഒരു ചെറുകഥാകൃത്തും, നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമാണ്‌ സി.വി. ബാലകൃഷ്ണൻ. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മാവതി, മകൻ:നന്ദൻ, മകൾ:നയന. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സി. കൃഷ്ണൻ നായർ ഇദ്ദേഹത്തിന്റെ അമ്മാവനാണ്.

എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അദ്ധ്യാപകപരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അദ്ധ്യാപക ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടുവിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ എഴുതുവാനാരംഭിച്ചത്.

പുസ്തകങ്ങൾ

നോവലുകൾ

  • ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
  • ആയുസ്സിന്റെ പുസ്തകം
  • കണ്ണാടിക്കടൽ
  • കാമമോഹിതം
  • ഒഴിയാബാധകൾ

ലഘു നോവലുകൾ

  • ഏതോ രാജാവിന്റെ പ്രജകൾ
  • എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
  • ഒറ്റക്കൊരു പെൺകുട്ടി
  • ജീവിതമേ നീ എന്ത്?
  • ജ്വാലാകലാപം
  • എള്ളിൻപാടങ്ങൾ പൂവിടുമ്പോൾ

കഥകൾ

  • ഭൂമിയെപറ്റി അധികം പറയേണ്ട
  • കുളിരും മറ്റു കഥകളും
  • സ്നേഹവിരുന്ന്
  • മാലാഖമാർ ചിറകു വീശുമ്പോൾ
  • പ്രണയകാലം
  • ഭവഭയം
  • കഥ (തെരഞ്ഞെടുത്ത കഥകൾ)
  • മഞ്ഞുപ്രതിമ
  • ഉറങ്ങാൻ വയ്യ

ലേഖനങ്ങൾ

  • മേച്ചിൽ‌പ്പുറങ്ങൾ'
  • സിനിമയുടെ ഇടങ്ങൾ - സംസ്ഥാനസർക്കാരിന്റെ പുരസ്കാരം

ചലച്ചിത്രങ്ങൾ

  • കൊച്ചു കൊച്ചു സന്തോഷങ്ങൾ - കഥ, സംഭാഷണം
  • ഓർമ്മ മാത്രം - തിരക്കഥ, സംഭാഷണം

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം- നോവൽ - 2000- ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ