Difference between revisions of "SFN/News"
Line 5: | Line 5: | ||
| style="color:#000; padding:2px 5px;" |
| | style="color:#000; padding:2px 5px;" |

− | [[File: | + | [[File:PulimanaP-01.jpg|right|x100px|പുളിമാന പരമേശ്വരന്‍പിളള]] |
− | + | ‘ഭാവാത്മകപ്രസ്ഥാനം (’’Expressionism’’) എന്ന കലാ സങ്കേതത്തെ മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചതും, അതിവിദഗ്ദ്ധമായി പ്രയോഗിച്ചതും, ‘സമത്വവാദി’ എന്ന നാടകത്തിലാണ്. ഈ കൃതി പുളിമാനയുടെ സാഹിത്യജീവിതത്തിലെ ജയസ്തംഭം എന്നപോലെ തന്നെ മലയാള നാടക ലോകത്തിലെ ഒരു മാര്‍ഗ്ഗദീപവുമാണ്.’ 1915 ൽ ജനിച്ച് 32 ആം വയസ്സിൽ അന്തരിച്ച '''[[പുളിമാന പരമേശ്വരന്‍പിളള]]''' എന്ന പ്രതിഭാശാലിയുടെ '''[[സമത്വവാദി]]''' സായാഹ്ന പ്രസിദ്ധീകരിച്ചു. | |

{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | {{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | ||
− | {|style="width:100%;" | + | {|style="width:100%;"സായാഹ്ന പ്രസിദ്ധീകരിച്ചു. |

|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:CivicChandran-01.jpg|center|x100px]] | |style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:CivicChandran-01.jpg|center|x100px]] | ||
|style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:Mkn-01.jpg|center|x100px]] | |style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:Mkn-01.jpg|center|x100px]] | ||
+ | |style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:DPankajakshan1.jpg|center|x100px]] | ||

|style="vertical-align:top;"|{{center|സിവിക് ചന്ദ്രൻ
'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''
(നാടകം)}} | |style="vertical-align:top;"|{{center|സിവിക് ചന്ദ്രൻ
'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''
(നാടകം)}} | ||
|style="vertical-align:top;"|{{center|എം.കൃഷ്ണൻ നായർ
'''ആധുനിക മലയാളകവിത'''
(സാഹിത്യ വിമർശം)}} | |style="vertical-align:top;"|{{center|എം.കൃഷ്ണൻ നായർ
'''ആധുനിക മലയാളകവിത'''
(സാഹിത്യ വിമർശം)}} | ||
+ | |style="vertical-align:top;"|{{center|ഡി പങ്കജാക്ഷക്കുറുപ്പ്
'''ഭാവിലോകം'''
(രാഷ്ട്രമീമാംസ)}} | ||

+ | [[File:CVBalakrishnan-01.jpg|thumb|right|90px|CVBalakrishnan|സി.വി.ബാലകൃഷ്ണന്]] [[CVBalakrishnan|സി.വി.ബാലകൃഷ്ണൻ]] : '''[[ഉപരോധം]]'''  | ||
+ | <poem> | ||
+ | “ഓ, ഹോയ്.” | ||
− | + | അയാള്‍ നീട്ടി ഒച്ചയെടുത്തു. | |

− | + | മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു. | |
− | + | മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു. | |
</poem> | </poem> | ||
− | [[ | + | [[ഉപരോധം|(തുടര്‍ന്ന് വായിക്കുക…)]] |

Revision as of 11:50, 6 November 2014
സായാഹ്ന വാർത്തകൾ | ||||||
‘ഭാവാത്മകപ്രസ്ഥാനം (’’Expressionism’’) എന്ന കലാ സങ്കേതത്തെ മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചതും, അതിവിദഗ്ദ്ധമായി പ്രയോഗിച്ചതും, ‘സമത്വവാദി’ എന്ന നാടകത്തിലാണ്. ഈ കൃതി പുളിമാനയുടെ സാഹിത്യജീവിതത്തിലെ ജയസ്തംഭം എന്നപോലെ തന്നെ മലയാള നാടക ലോകത്തിലെ ഒരു മാര്‍ഗ്ഗദീപവുമാണ്.’ 1915 ൽ ജനിച്ച് 32 ആം വയസ്സിൽ അന്തരിച്ച പുളിമാന പരമേശ്വരന്‍പിളള എന്ന പ്രതിഭാശാലിയുടെ സമത്വവാദി സായാഹ്ന പ്രസിദ്ധീകരിച്ചു. വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
സി.വി.ബാലകൃഷ്ണൻ : ഉപരോധം “ഓ, ഹോയ്.” |