Difference between revisions of "സെബാസ്റ്റ്യൻ"
(Created page with "Category:മലയാളം Category:സെബാസ്റ്റ്യൻ {{Infobox writer <!-- For more information see Template:Infobox Writer/doc. --> | name ...") |
|||
Line 1: | Line 1: | ||
+ | __NOTITLE____NOTOC__ | ||
[[Category:മലയാളം]] | [[Category:മലയാളം]] | ||
[[Category:സെബാസ്റ്റ്യൻ]] | [[Category:സെബാസ്റ്റ്യൻ]] |
Latest revision as of 14:15, 3 February 2015
സെബാസ്റ്റ്യൻ | |
---|---|
ജനനം | കൊടുങ്ങല്ലൂർ |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
പ്രധാനകൃതികള്‍ |
ചില്ലുതൊലിയുളള തവള പാട്ടു കെട്ടിയ കൊട്ട സെബാസ്റ്റ്യന്റെ കവിതകള്‍ |
ഇണ | ഷീബ |
മക്കള്‍ | ജീജു, റിതു |
സെബാസ്റ്റ്യൻ
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് ജനനം. കളത്തില്‍ ദേവസ്സിയുടെയും കുഞ്ഞമ്മയുടെയും മകന്‍. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കവിതകളെഴുതുമായിരുന്നു. 2006 ല്‍ പാട്ടു കെട്ടിയ കൊട്ട എന്ന പുസ്തകത്തിന് എസ്.ബി.ടി. കവിതാപുരസ്‌കാരം, 2009 ല്‍ ഇരുട്ട് പിഴിഞ്ഞ് എന്ന പുസ്തകത്തിന് യുവകലാസാഹിതി കവിതാപുരസ്‌കാരം. 2011 ൽ മുല്ലനേഴി കവിതാ പുരസ്കാരം `സെബാസ്റ്റ്യന്റെ കവിതകൾ' എന്ന പുസ്തകത്തിന്. 2014 ൽ ഇതേ കൃതിക്ക് പി.കുഞ്ഞിരാമൻ നായർ ട്രസ്റ്റ് കവിതാ പുരസ്കാരം.
കൃതികൾ
- ചില്ലുതൊലിയുളള തവള
- പുറപ്പാട്
- 30 നവ കവിതകള്‍
- പാട്ടു കെട്ടിയ കൊട്ട
- ഒട്ടിച്ച നോട്ട്
- കണ്ണിലെഴുതാന്‍
- ഇരുട്ട് പിഴിഞ്ഞ്
- ചെന്നിനായകത്തിന്റെ മുലകള്‍ (എഡിററര്‍)
- സെബാസ്റ്റ്യന്റെ കവിതകള്‍
- ചൂള പൊതികൾ
- നിശ്ശബ്ദതയിലെ പ്രകാശങ്ങൾ
- നടനം തന്നെ ജീവിതം (ജീവചരിത്രം)
- Guru Gopalakrishnan - A Memoir of a Life in Dance.
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- കളത്തില്‍ വീട്, കോട്ടപ്പുറം പി.ഒ., കൊടുങ്ങല്ലൂര്‍. 680667
- ഫോൺ
- 9895819562
- ഇമെയിൽ
- sebastiankavi@gmail.com