close
Sayahna Sayahna
Search

Difference between revisions of "അയ്മനം ജോൺ"


(പ്രധാനകൃതികൾ)
Line 14: Line 14:
 
| pseudonym    =  
 
| pseudonym    =  
 
| birth_name    =  
 
| birth_name    =  
| birth_date    = {{Birth date|1963|4|10}}
+
| birth_date    = {{Birth date|1953|4|10}}
 
| birth_place  = [http://ml.wikipedia.org/wiki/Aymanam അയ്മനം]
 
| birth_place  = [http://ml.wikipedia.org/wiki/Aymanam അയ്മനം]
 
| death_date    =  
 
| death_date    =  
Line 25: Line 25:
 
| religion =  
 
| religion =  
 
| citizenship  = ഭാരതീയന്‍  
 
| citizenship  = ഭാരതീയന്‍  
| education    = [http://en.wikipedia.org/wiki/Master_of_Arts എം.എ.]
+
| education    =  
| alma_mater    =  
+
| alma_mater    = സി.എം.എസ്. കോളേജ്, കോട്ടയം
 
| period        =  
 
| period        =  
 
| genre        =  
 
| genre        =  

Revision as of 02:00, 2 June 2014

അയ്മനം ജോൺ
AymanamJohn.jpg
ജനനം (1953-04-10)ഏപ്രിൽ 10, 1953
അയ്മനം
തൊഴില്‍ ചെറുകഥാകൃത്ത്
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
യൂണി/കോളേജ് സി.എം.എസ്. കോളേജ്, കോട്ടയം
വിഷയം മലയാളം
ജീവിതപങ്കാളി സാറാമ്മ ജോൺ
മക്കള്‍ സോനാ ജോൺ
സ്വപ്നാ മേരി ജോൺ
ജേക്കബ് ജോൺ

ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ ക്രിസ്മസ് മരത്തിന്റെ പേര് എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു. എന്തിനധികം? നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്.

പ്രധാനകൃതികൾ

  1. എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ
  2. ചരിത്രം വായിക്കുന്ന ഒരാൾ
  3. ഒന്നാം പാഠം ബഹിരാകാശം