Difference between revisions of "അയ്മനം ജോൺ"
Line 43: | Line 43: | ||
| portaldisp = | | portaldisp = | ||
}} | }} | ||
− | ആയിരത്തിതൊള്ളായിരത്തി | + | ആയിരത്തിതൊള്ളായിരത്തി എഴുപത്തിമൂന്നിൽ മാതൃഭൂമി സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ '''ൿ''' എന്ന കഥയിലൂടെ വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു. എന്തിനധികം? നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്. |
+ | |||
+ | ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം. | ||
===പ്രധാനകൃതികൾ=== | ===പ്രധാനകൃതികൾ=== | ||
+ | # ക്രിസ്മസ് മരത്തിന്റെ വേര് | ||
# എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ | # എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ | ||
# ചരിത്രം വായിക്കുന്ന ഒരാൾ | # ചരിത്രം വായിക്കുന്ന ഒരാൾ | ||
# [[ഒന്നാം_പാഠം_ബഹിരാകാശം|ഒന്നാം പാഠം ബഹിരാകാശം]] | # [[ഒന്നാം_പാഠം_ബഹിരാകാശം|ഒന്നാം പാഠം ബഹിരാകാശം]] |
Revision as of 07:53, 2 June 2014
അയ്മനം ജോൺ | |
---|---|
ജനനം |
അയ്മനം | ഏപ്രിൽ 10, 1953
തൊഴില്‍ | ചെറുകഥാകൃത്ത് |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
യൂണി/കോളേജ് | സി.എം.എസ്. കോളേജ്, കോട്ടയം |
വിഷയം | മലയാളം |
ജീവിതപങ്കാളി | സാറാമ്മ ജോൺ |
മക്കള്‍ |
സോനാ ജോൺ സ്വപ്നാ മേരി ജോൺ ജേക്കബ് ജോൺ |
ആയിരത്തിതൊള്ളായിരത്തി എഴുപത്തിമൂന്നിൽ മാതൃഭൂമി സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ൿ എന്ന കഥയിലൂടെ വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു. എന്തിനധികം? നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്.
ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം.
പ്രധാനകൃതികൾ
- ക്രിസ്മസ് മരത്തിന്റെ വേര്
- എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ
- ചരിത്രം വായിക്കുന്ന ഒരാൾ
- ഒന്നാം പാഠം ബഹിരാകാശം