close
Sayahna Sayahna
Search

SFN:Test1



ഇന്നെന്റെ ശിരസ്സുപൊട്ടി
ഒരുകൂട്ടം പച്ചക്കിളികള്‍ പുറത്തുവന്നു
മുഖങ്ങള്‍ കൊത്തിത്തിന്ന് അവ പാടി
നിശ്ശബ്ദതയും രക്തവുംകൊണ്ട്‌ ഒരു പാട്ട്