PRaman
പി. രാമൻ | |
---|---|
ജനനം |
1972 (age 51–52) പട്ടാമ്പി, പാലക്കാട് ജില്ല |
തൊഴില്‍ | കവി, അദ്ധ്യാപകൻ |
വിദ്യാഭ്യാസം | എം.എ. മലയാളം |
പ്രധാനകൃതികള്‍ |
കനം തുരുമ്പ് ഭാഷയും കുഞ്ഞും |
ജീവിതപങ്കാളി | സന്ധ്യ, എൻ.പി. |
മക്കള്‍ | ഹൃദയ്, പാർവതി |
പി. രാമൻ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരം ‘കനം. 2001 നും 2006 നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് തുരുമ്പ് എന്ന ഈ സമാഹാരത്തിൽ. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍. കവിയായ സന്ധ്യ എൻ.പി ആണ് ഭാര്യ.
കൃതികൾ
(കവിതാ സമാഹാരങ്ങള്‍)
- കനം
- തുരുമ്പ്
- ഭാഷയും കുഞ്ഞും
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- പള്ളിശ്ശേരി, കീഴായൂർ പി.ഒ., പട്ടാമ്പി, പാലക്കാട് ജില്ല.
- ഫോൺ
- 091 9747239499