രഞ്ജിത് കണ്ണൻകാട്ടിൽ
രഞ്ജിത് കണ്ണൻകാട്ടിൽ | |
---|---|
ജനനം |
1992 (age 31–32) കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല |
തൊഴില്‍ | കവി, നിർമ്മാണ സാങ്കേതിക വിദഗ്ദ്ധൻ |
ഭാഷ | മലയാളം |
രാജ്യം | ഭാരതീയൻ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതം |
വിദ്യാഭ്യാസം | എം.എ. മലയാളം |
യൂണി/കോളേജ് | ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജി, ചെന്നൈ |
പ്രധാനകൃതികള്‍ | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രഞ്ജിത് കണ്ണൻകാട്ടിൽ
ജയയുടെയും ബാലകൃഷ്ണന്റെയും മകനായി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ 1992-ൽ ജനനം. തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും, ഐ.ഐ.റ്റി. മദ്രാസിൽ നിന്ന് കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദവും നേടി. ഛത്തീസ്ഗഢിലെ ബസ്തറിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്നു.
കൃതികൾ
(കവിതാ സമാഹാരങ്ങള്‍)
- കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- കണ്ണൻകാട്ടിൽ വീടു്, പി.ഒ. കൂളിമുട്ടം, തൃശൂർ 680691, കേരളം
- ഇ-മെയിൽ
- <ranjeethkkb@gmail.com>
- മൊബൈൽ
- +91 7000 97 3972