close
Sayahna Sayahna
Search

കെ. എ. അഭിജിത്ത്


കെ. എ. അഭിജിത്ത്
130px
ജനനം 1992 (age 32–33)
പാടൂർ, പാലക്കാട് ജില്ല
തൊഴില്‍ വിദ്യാർത്ഥി, വിക്കിപ്പീഡിയ പ്രവർത്തകൻ
ഭാഷ മലയാളം
രാജ്യം ഭാരതം
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയൻ
വിദ്യാഭ്യാസം പതിനൊന്നാം ക്ലാസ്.
പ്രധാനകൃതികള്‍ പേരില്ലാപുസ്തകം

ജയയുടെയും ബാലകൃഷ്ണന്റെയും മകനായി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ 1992-ൽ ജനനം. തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും, ഐ.ഐ.റ്റി. മദ്രാസിൽ നിന്ന് കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദവും നേടി. ഛത്തീസ്ഗഢിലെ ബസ്തറിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്നു.


കൃതികൾ

(കവിതാ സമാഹാരങ്ങള്‍)

സമ്പര്‍ക്കവിവരങ്ങൾ

വിലാസം
കണ്ണൻകാട്ടിൽ വീടു്, പി.ഒ. കൂളിമുട്ടം, തൃശൂർ 680691, കേരളം
ഇ-മെയിൽ
<ranjeethkkb@gmail.com>
മൊബൈൽ
+91 7000 97 3972