തടാകതീരത്ത്
തടാകതീരത്ത് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | തടാകതീരത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 87 |
തൊള്ളായിരത്തി അറുപതുകളിലെ കൽക്കത്തയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ജോലിക്കായി എത്തിപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം. കൽക്കത്തയിൽ ബാലിഗഞ്ചിലെ പേരുകേട്ട തടാകത്തിന്റെ അടുത്ത് ഒരു വീട്ടിൽ താമസമാക്കിയ അയാളുടെ സ്വയം മനസ്സിലാക്കാൻ പറ്റാത്ത വിചിത്രമായ പ്രേമബന്ധങ്ങൾ, അയാൾക്കു ചുറ്റും അതിലേറെ വിചിത്രമായ ബന്ധങ്ങളുള്ള കുറേ മനുഷ്യർ, തൊഴുത്തിൽക്കുത്തുകളും സ്നേഹത്തിന്റെ ഊഷ്മളതയും ഇടകലർന്ന ഓഫീസ് അന്തരീക്ഷം ഇവയെല്ലാം ഈ നോവലിന്റെ ഊടും പാവും കരയുമാകുന്നു. വൈവിദ്ധ്യങ്ങളുടെ നഗരമായ കൽക്കത്തയാണ് ഇതിലെ പശ്ചാത്തലം.
(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് വിക്കിപ്പീഡിയയോട് കടപ്പാട്.)