സംവിധായകനെത്തേടി ഒരു കഥാപാത്രം
സംവിധായകനെത്തേടി ഒരു കഥാപാത്രം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി |
[[Samvidhayakanethedi |സംവിധായകനെത്തേടി ഒരു കഥാപാത്രം]] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നാടകം |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 16 |
കഥാപാത്രങ്ങൾ
- സംവിധായകൻ
- ബാബു 30 വയസ്സ് (നായകൻ)
- ജാൻസി 25 വയസ്സ് (നായിക)
- കേശവൻ 65 (അഭിനേതാക്കളിൽ ഒരാൾ)
- കമലം 55 (അഭിനേത്രി)
- ബാലൻ 55 (പ്രോംറ്ററും സംവിധായകന്റേ സഹായിയും)
- രവി 20 (സ്റ്റേജ് അസിസ്റ്റന്റ്)
- ആൺകുട്ടി 13 വയസ്സ്
- പെൺകുട്ടി 10 വയസ്സ്
- ബില്ലുകാരനും സഹായിയും
- (ശവപ്പെട്ടി കൊണ്ടുവരുന്നവർ)
- രണ്ടു പുരുഷന്മാർ മുപ്പത്തഞ്ചും നാല്പതും വയസ്സ് പ്രായം
- ഒരു സ്ത്രീ 30 വയസ്സ്
(ഈ മൂന്നു പേരും അച്ഛന്റെ ശവം അന്വേഷിക്കുന്നു)
- രജിത 18 വയസ്സ്
- രജിതയുടെ അച്ഛനും അമ്മയും
(മദ്ധ്യവയസ്സുകാർ)
* * *
(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.)