വി എം ഗിരിജ
[[Category:]]
പ്രൊഫസ്സര്‍ എം കൃഷ്ണന് നായര്‍ | |
---|---|
ജനനം |
തിരുവനന്തപുരം | മാർച്ച് 3, 1923
മരണം |
ഫെബ്രുവരി 23, 2006 തിരുവനന്തപുരം | (വയസ്സ് 82)
അന്ത്യവിശ്രമം | തിരുവനന്തപുരം |
തൊഴില്‍ | അദ്ധ്യാപകന്, നിരൂപകന് |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | എം.എ. |
വിഷയം | മലയാളം |
പ്രധാനകൃതികള്‍ |
സാഹിത്യവാരഫലം എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍ |
പുരസ്കാരങ്ങള്‍ | ഗോയങ്ക അവാര്‍ഡ് |
ജീവിതപങ്കാളി | ജെ വിജയമ്മ |
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണ് വി.എം.ഗിരിജ. നാല് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്സര്. പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര് നീലകണ്ഠന് ഗിരിജയുടെ ഭര്‍ത്താവാണ്.
===കുടുംബം===അച്ഛൻ: വി.എം. വാസുദേവൻ ഭട്ടതിരിപ്പാട്അമ്മ: വി.എം.ഗൗരിഭർത്താവ്: സി.ആർ. നീലകണ്ഠൻ മക്കൾ: ആർദ്ര, ആർച്ച
കൃതികൾ
- പ്രണയം ഒരാൽബം — കവിതാ സമാഹാരം (ചിത്തിര ബുക്സ്, 1997)# ജീവജലം — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)# പാവയൂണ് — കുട്ടികള്‍ക്കുള്ള കവിതകള്‍ (സൈൻ ബുക്സ്, തിരുവനന്തപുരം)# പെണ്ണുങ്ങള് കാണാത്ത പാതിരാ നേരങ്ങള്‍ — കവിതാ സമാഹാരം # ഒരിടത്തൊരിടത്ത് —- കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍===അവാര്‍ഡുകള്‍===
ചങ്ങമ്പുഴ പുരസ്കാരം
ജനനം : 27.07.1961 പരുത്തിപ്ര, ഷൊർണൂർ
തൊഴില്‍ : പ്രോഗ്രാം അനൗണ്സര്, ആകാശവാണിഭാഷ : മലയാളംരാജ്യം : ഇന്ത്യസംസ്ഥാനം: കേരളംപൗരത്വം : ഭാരതീയന്യൂണി/കോളേജ് : പട്ടാമ്പി സംസ്കൃത കോളേജ്വിഷയം : മലയാളംജീവിതപങ്കാളി : സി.ആർ. നീലകണ്ഠൻമക്കള് : ആർദ്ര, ആർച്ച