close
Sayahna Sayahna
Search

SFN/News


സായാഹ്ന വാർത്തകൾ

എം.കൃഷ്ണൻ നായർ

കുമാരനാശാൻ,വള്ളത്തോൾ, ജി.ശങ്കരക്കുറുപ്പ്, സർദാർ കെ.എം.പണിക്കർ, ചങ്ങമ്പുഴ, വൈലോപ്പള്ളി, എൻ.വി.കൃഷ്ണവാര്യർ തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ കവികളുടെ രചനകളെ വിശദമായി അപഗ്രഥിക്കുന്ന എം.കൃഷ്ണൻ നായരുടെ ആധുനിക മലയാള കവിത സായാഹ്ന പ്രസിദ്ധീകരിച്ചു.


വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
DPankajakshan1.jpg
GNMPillai-01.jpg
ഡി പങ്കജാക്ഷക്കുറുപ്പ്
ഭാവിലോകം
(രാഷ്ട്രമീമാംസ)
ജി.എൻ.എം.പിള്ള
(ശാന്ത)
രാജനും ഭൂതവും
(നോവൽ)
മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്
അപ്ഫന്റെ മകൾ
(നോവൽ)



സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രൻ : നിങ്ങളാരെ കമ്യൂണിസ്റ്റാക്കി

ഭാരതി : എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ് : (പ്രവേശിച്ച് ഭാസിക്കുനേരെ വിരൽ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്‍ : പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി : (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു)

(തുടര്‍ന്ന് വായിക്കുക…)