close
Sayahna Sayahna
Search

SFN:Test


സാഹിത്യവാരഫലം
150px-M-krishnan-nair.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 2002 06 14
പുസ്തകം 10
ലക്കം 34
മുൻലക്കം 2002 06 07
പിൻലക്കം 2002 06 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
  1. First
  2. Second
  3. Third


chapter0100

രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി. 2006-ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തോടുകൂടി, സാഹിത്യവാരഫലം പിന്തുടര്‍ച്ചക്കാരില്ലാതെ അന്യം നിന്നുപോയി. {{#tooltip: tooltip text | base text | }} {{#tooltip: ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്ന കവിത്രയത്തിലെ വള്ളത്തോള്‍. നാരായണമേനോന്‍ എന്ന് പൂര്‍ണ്ണനാമം.| വള്ളത്തോള്‍|MKrishanNair3a }}, ഉള്ളൂര്‍


chapter2

ഗൃഹാതുരത്വം ഉണര്‍ത്തുന്ന വായന സമ്മാനിയ്ക്കുന്ന, ഇതുവരെ പ്രസിദ്ധീകൃതമായ വാരഫലം എന്‍ട്രി നടക്കുന്ന മുറയ്ക്ക് സായാഹ്ന പ്രസിദ്ധീകരിക്കും. കലാകൗമുദി എണ്ണൂറാം ലക്കത്തില്‍ വന്ന വാരഫലം ഇവിടെ വായിക്കുക: http://goo.gl/4UwNjs കുമാരനാശാന്‍

  1. One
  2. Two
  3. Three

പണ്ട് സന്താനങ്ങള്‍ അച്ഛനമ്മമാരെ പേടിച്ചിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. സന്താനങ്ങളെ അച്ഛനമ്മമാര്‍ പേടിക്കുന്നു.