ചിത്രം
| ചില്ലുതൊലിയുളള തവള | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
| മൂലകൃതി | ചില്ലുതൊലിയുളള തവള |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
ചിത്രം
ഹൃദയത്തിലേക്ക്
നോക്കി
വെറും പൊളള.
രൂപവും
ദേഹവും
സ്ഥലവും
ചുററുപാടുമില്ല.
ശൂന്യമായ അന്തരീക്ഷത്തില്‍
പൊളളയായ ഹൃദയവും
അതിലേക്ക്
ഉററുനോക്കുന്ന
രണ്ടു കണ്ണുകളും.
| ||||||
