close
Sayahna Sayahna
Search

Difference between revisions of "കഥകളതിസാദരം"

(2 intermediate revisions by the same user not shown)
Line 1: Line 1:

{{SVV/KathakalathisadaramBox}}

{{SVV/KathakalathisadaramBox}}

<poem>

<poem>
:സകലശുകകുല വിമലതിലകിതകളേബരേ!

സകലശുകകുല വിമലതിലകിതകളേബരേ!
::::സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ!

::സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ!
:കഥയ മമ കഥയ മമ കഥകളതിസാദരം

കഥയ മമ കഥയ മമ കഥകളതിസാദരം
::::കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതി വരാ...

::കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതി വരാ...

</poem>

</poem>

Line 24: Line 20:

18 11 1996

18 11 1996

Line 41: Line 36:

# [[അവർകളുടെ ഉയിർത്തെഴുന്നേൽപ്പ്]]

# [[അവർകളുടെ ഉയിർത്തെഴുന്നേൽപ്പ്]]

# [[സ്ക്കോളർഷിപ്പ്]]

# [[സ്ക്കോളർഷിപ്പ്]]

[[Category:മലയാളം]]

[[Category:എസ് വി വേണുഗോപൻ നായർ]]

[[Category:ചെറുകഥ]]

Latest revision as of 07:51, 15 August 2014

കഥകളതിസാദരം
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

സകലശുകകുല വിമലതിലകിതകളേബരേ!
സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ!
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതി വരാ...

പ്രവേശകം

തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ചെയ്ത കഥകളതിസാദരം എന്ന പരമ്പരയിലെ പന്ത്രണ്ട് കഥകൾ ഉൾക്കൊള്ളുന്നതാണീ സമാഹാരം. എനിക്ക് അത്യന്തം ആഹ്ലാദകരമായ പ്രതികരണമാണ് എല്ലാ നിലയിലുമുള്ള പ്രേഷകരിൽ നിന്നും ലഭിച്ചത്. ഈ കഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ സുഹൃത്തുക്കൾ ആവശ്യപ്പെടുകയുണ്ടായി. ആ പ്രേരണയുടെ ഫലമാണ് ഇപ്പുസ്തകം.

എന്റെ ഈ കഥകളെ അവയുടെ ഭാവത്തിന് പോറലേൽപ്പിക്കാതെ സാക്ഷാത്ക്കരിച്ച സുപ്രസിദ്ധ സംവിധായകൻ ശ്രീ ആദം അയൂബിനോട് അതീവ കൃതജ്ഞനാണ് ഞാൻ. “എന്റെ ഹൃദയം തന്നിലങ്ങിരിക്കും പോലെ” തന്നെ ഇവയിലെ കഥാപാത്രങ്ങളെ ദൃഷ്ടിഗോചരമാക്കിത്തന്ന പ്രശസ്ത നടീനടന്മാരെ ഞാൻ നന്ദിയോടെ ഓർക്കുന്നു. കഥകളതിസാദരത്തെ അവിസ്മരണീയമായൊരു അനുഭവമാക്കുവാൻ സ്ക്രീനിനു പിന്നിൽ ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാ സുഹൃത്തുക്കൾക്കും വി. ട്രാക്സിനും, നന്ദി.

എസ് വി വേണുഗോപൻ നായർ
ധനുവച്ചപുരം
18 11 1996

ഉള്ളടക്കം

1. മറ്റേമകൾ
2. ജനനി
3. എഫ്. അഷ്ടമൂര്‍ത്തി
4. ഒന്നായ നിന്നെ
5. അടുക്കളയിൽ നിന്ന്
6. അനുകരണീയമായ മാതൃക
7. കോടതി വിധിക്കു മുമ്പ്
8. ആശ്രമരൃഗങ്ങൾ
9. അനന്തം അജഞാതം
10. ലാടാനുപ്രാസം
11. അവർകളുടെ ഉയിർത്തെഴുന്നേൽപ്പ്
12. സ്ക്കോളർഷിപ്പ്