close
Sayahna Sayahna
Search

Difference between revisions of "നിന്നോടൊപ്പം പറന്ന്"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: സ്പര്‍ശം :: ആഴങ്ങളിലേക്കുള്ള :: മാന്ത്രിക അന്ത...")
 
(No difference)

Latest revision as of 00:47, 14 June 2014

നിന്നോടൊപ്പം പറന്ന്
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
സ്പര്‍ശം
ആഴങ്ങളിലേക്കുള്ള
മാന്ത്രിക അന്തര്‍വാഹിനിയാണെന്ന്
ആകാശങ്ങളിലേക്കുള്ള
പറന്നുപൊങ്ങലാണെന്ന്
ഉടലുമുയിരും കുളിര്‍പ്പിക്കുന്ന
ഒരിറ്റു മുലപ്പാലാണെന്ന്
നിന്നിലൂടെ ഞാനറിഞ്ഞു.