close
Sayahna Sayahna
Search

Difference between revisions of "മുഖവുര"

(Created page with "‌__NOTITLE__{{SFN/Pavangal}}{{SFN/PavangalBox}} നിയമത്തിന്റെയും ആചാരത്തിന്റെയും ബലത്തിന്മേൽ...")
 
Line 1: Line 1:
 
‌__NOTITLE__{{SFN/Pavangal}}{{SFN/PavangalBox}}
 
 +
=മുഖവുര=
 +
 
നിയമത്തിന്റെയും ആചാരത്തിന്റെയും ബലത്തിന്മേൽ, ഭൂമിയിലെ പരിഷ്‌കാരത്തിന്റെ നടുക്ക് നരകങ്ങളെ ഉണ്ടാക്കിവെച്ചുകൊണ്ടും മനുഷ്യകർമത്തെ വിധിയോടു കൂട്ടിച്ചേർത്തുകൊണ്ടും സമുദായത്താൽ കല്‌പിക്കപ്പെടുന്ന തീവ്രശിക്ഷാവിധികൾ എത്രകാലം നിലനില്‌ക്കുന്നുവോ; പുരുഷാന്തരത്തിലെ മൂന്നു വൈഷമ്യങ്ങൾ — പുരുഷന്മാർക്കു വമ്പിച്ച ദാരിദ്ര്യത്താലുള്ള അധഃപതനം, സ്‌ത്രീക്ക് വിശപ്പു കാരണമുണ്ടാകുന്ന മാനഹാനി, കുട്ടികൾക്ക് അറിവില്ലായ്‌മയാൽ നേരിടുന്ന വളർച്ചക്കേട് — ഇവ എത്രകാലം തീരാതെ കിടക്കുന്നുവോ; ലോകത്തിന്റെ ഏതു ഭാഗത്തെങ്കിലും സാമുദായികമായ വീർപ്പടങ്ങൽ പിടിപെടാൻ എത്രകാലം വഴിയുണ്ടോ; മറ്റൊരു വിധത്തിൽ കുറേക്കൂടി വ്യാപ്‌തിയുള്ള അർഥത്തിൽ പറയുകയാണെങ്കിൽ, ഭൂമിയിൽ എത്രകാലം അജ്ഞാനവും ദാരിദ്ര്യവുമുണ്ടോ; അത്രകാലം “പാവങ്ങൾ” പോലെയുള്ള പുസ്‌തകങ്ങൾ ഒരിക്കലും പ്രയോജനപ്പെടാതെ വരാൻ നിവൃത്തിയില്ല.
 
{{right|— വിക്‌തർ യൂഗോ}}
 
{{right|— വിക്‌തർ യൂഗോ}}
  
{{SFN/Pavangal}}
 
{{SFN/Pavangal}}

Latest revision as of 01:31, 12 February 2015

പാവങ്ങൾ
VictorHugo.jpg
ഗ്രന്ഥകർത്താവ് വിക്‌തർ യൂഗോ
മൂലകൃതി പാവങ്ങൾ
വിവര്‍ത്തകന്‍ നാലപ്പാട്ട് നാരായണമേനോൻ
രാജ്യം ഫ്രാൻസ്
ഭാഷ ഫ്രഞ്ച്
വിഭാഗം സാഹിത്യം, നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 1350

മുഖവുര

— വിക്‌തർ യൂഗോ