close
Sayahna Sayahna
Search

Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 8"


(Created page with "{{GRG/george}} {{GRG/poembox |num=8 |<poem> ചുവപ്പു വാതില്‍ തുറക്കുന്നു പച്ചിലകള്‍ മാംസത്ത...")
 
 
Line 1: Line 1:
 +
__NOTITLE__
 +
=സ്വകാര്യക്കുറിപ്പുകൾ=
 
{{GRG/george}}
 
{{GRG/george}}
 
{{GRG/poembox
 
{{GRG/poembox
Line 9: Line 11:
 
ശില ഉമ്മവയ്ക്കുന്നു മുലതരുന്നു കാലുകള്‍ വിടര്‍ത്തുന്നു
 
ശില ഉമ്മവയ്ക്കുന്നു മുലതരുന്നു കാലുകള്‍ വിടര്‍ത്തുന്നു
  
യാത്ര തുടരാം.
+
യാത്ര തുടരാം.{{GRG/qed}}
 +
 
 
</poem>
 
</poem>
 
}}
 
}}

Latest revision as of 10:36, 12 August 2014

സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 71)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ചുവപ്പു വാതില്‍ തുറക്കുന്നു
പച്ചിലകള്‍ മാംസത്തിലാകെ വളര്‍ന്നു നിറയുന്നു
മുടിയിഴകളില്‍ ആകാശവും മണ്ണും കുരുങ്ങിക്കിടക്കുന്നു
കടല്‍ ചെവികളില്‍ മൗനമറിയിക്കുന്നു
ശില ഉമ്മവയ്ക്കുന്നു മുലതരുന്നു കാലുകള്‍ വിടര്‍ത്തുന്നു

യാത്ര തുടരാം.