Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 28"
(Created page with "__NOTITLE__ =സ്വകാര്യക്കുറിപ്പുകൾ= {{GRG/george}} {{GRG/poembox |num=27 |<poem> കല്ലുപാകിയ ഈ നിലത്ത...") |
(→സ്വകാര്യക്കുറിപ്പുകൾ) |
||
Line 3: | Line 3: | ||
{{GRG/george}} | {{GRG/george}} | ||
{{GRG/poembox | {{GRG/poembox | ||
− | |num= | + | |num=28 |
|<poem> | |<poem> | ||
കല്ലുപാകിയ ഈ നിലത്തിലുരഞ്ഞുരഞ്ഞ് | കല്ലുപാകിയ ഈ നിലത്തിലുരഞ്ഞുരഞ്ഞ് |
Latest revision as of 11:03, 12 August 2014
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
കല്ലുപാകിയ ഈ നിലത്തിലുരഞ്ഞുരഞ്ഞ്
തീരുകയാണ് നമ്മുടെ ശരീരം
നമ്മുടെ രക്തവും മാംസവും ഉള്ളിലാക്കുന്ന ഈ കല്ലുകള്‍
ഒരിക്കല്‍ ബുദ്ധന്റെ കണ്ണുകളായിരുന്നു.