Difference between revisions of "ജോർജ്"
(→സമ്പര്‍ക്കവിവരങ്ങൾ) |
|||
(4 intermediate revisions by 2 users not shown) | |||
Line 32: | Line 32: | ||
| subject = സുവോളജി | | subject = സുവോളജി | ||
| movement = | | movement = | ||
− | | notableworks = സ്വകാര്യക്കുറിപ്പുകള്‍<br/>ശരീരഗീതങ്ങള്‍ | + | | notableworks = സ്വകാര്യക്കുറിപ്പുകള്‍<br/>ശരീരഗീതങ്ങള്‍<br/>വിരഹങ്ങളുടെ സമാഹാരം |
| spouse = ഷീല | | spouse = ഷീല | ||
| partner = | | partner = | ||
Line 45: | Line 45: | ||
}} | }} | ||
− | സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ് ജോർജ്. | + | സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ് ജോർജ്. മൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സ്വകാര്യക്കുറിപ്പുകള്‍’ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പ്രസിദ്ധ സാഹിത്യനിരൂപകനായ കെ.പി.അപ്പൻ, ജോർജിന്റെ കവിതകളെ ഉപബോധമനസ്സിൽ നിന്ന് ഉയിരെടുക്കുന്ന വിഭ്രമാത്മകതയുടെ സറീലിസ്റ്റ് ചിത്രങ്ങളായാണ് പരിചയപ്പെടുത്തിയത്. കാവ്യ ബിംബങ്ങളെ നിറങ്ങൾ കൂട്ടിയിണക്കുംപോലെ സമ്മേളിപ്പിക്കുന്ന ഈ കവി ഒരു ചിത്രകാരൻ കൂടിയാണ്. നിയോഗം ബുക്സ് പ്രസിദ്ധീകരിച്ച ‘സ്വകാര്യക്കുറിപ്പുകളു’ടെ പ്രിന്റ് എഡീഷനിലെ കവർ ചിത്രം ജോർജിന്റെ ഒരു പെയിന്റിംഗ് ആണ്. |
===കുടുംബം=== | ===കുടുംബം=== | ||
Line 56: | Line 56: | ||
===കൃതികൾ=== | ===കൃതികൾ=== | ||
− | # [[ | + | # [[സ്വകാര്യക്കുറിപ്പുകൾ]] — കവിതാ സമാഹാരം (നിയോഗം ബുക്സ്, 1998) |
# ശരീരഗീതങ്ങള്‍ — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2011) | # ശരീരഗീതങ്ങള്‍ — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2011) | ||
+ | # വിരഹങ്ങളുടെ സമാഹാരം — കവിതാ സമാഹാരം (നിയോഗം ബുക്സ്, 2014) | ||
===സമ്പര്‍ക്കവിവരങ്ങൾ=== | ===സമ്പര്‍ക്കവിവരങ്ങൾ=== |
Latest revision as of 09:49, 13 July 2016
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ വിരഹങ്ങളുടെ സമാഹാരം |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ് ജോർജ്. മൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സ്വകാര്യക്കുറിപ്പുകള്‍’ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പ്രസിദ്ധ സാഹിത്യനിരൂപകനായ കെ.പി.അപ്പൻ, ജോർജിന്റെ കവിതകളെ ഉപബോധമനസ്സിൽ നിന്ന് ഉയിരെടുക്കുന്ന വിഭ്രമാത്മകതയുടെ സറീലിസ്റ്റ് ചിത്രങ്ങളായാണ് പരിചയപ്പെടുത്തിയത്. കാവ്യ ബിംബങ്ങളെ നിറങ്ങൾ കൂട്ടിയിണക്കുംപോലെ സമ്മേളിപ്പിക്കുന്ന ഈ കവി ഒരു ചിത്രകാരൻ കൂടിയാണ്. നിയോഗം ബുക്സ് പ്രസിദ്ധീകരിച്ച ‘സ്വകാര്യക്കുറിപ്പുകളു’ടെ പ്രിന്റ് എഡീഷനിലെ കവർ ചിത്രം ജോർജിന്റെ ഒരു പെയിന്റിംഗ് ആണ്.
കുടുംബം
- അച്ഛൻ: രാജപ്പന്
- അമ്മ: ത്രേസ്യാമ്മ
- ഭാര്യ: ഷീല
- മക്കൾ: ഹരിത, ദീപു (മരുമകന്)
കൃതികൾ
- സ്വകാര്യക്കുറിപ്പുകൾ — കവിതാ സമാഹാരം (നിയോഗം ബുക്സ്, 1998)
- ശരീരഗീതങ്ങള്‍ — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2011)
- വിരഹങ്ങളുടെ സമാഹാരം — കവിതാ സമാഹാരം (നിയോഗം ബുക്സ്, 2014)
സമ്പര്‍ക്കവിവരങ്ങൾ
- ഇ-മെയിൽ:
chimizh@hotmail.com
- ഫോൺ: 9447 37 9369