close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 72


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 71)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

തെരുവില്‍ വീണ ഒരു ശിരസ്സില്‍
ആകാശത്തിന്റെ നിലവറകള്‍ തുറക്കുന്നു
പ്രകാശത്തിന്റെ വിശന്നുവലഞ്ഞ സിംഹങ്ങള്‍
പുറത്തുവരുന്നു
എന്റെ മാംസത്തിലവര്‍ തൃപ്തരാവുന്നു
അവരുടെ സ്നേഹത്തില്‍ ഞാനും