close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 78


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 71)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

മരങ്ങള്‍ പട്ടുപോകുന്ന
എന്റെ നിശ്ശബ്ദത

നീലവര്‍ണമാര്‍ന്ന എന്റെ ശരീരം പുണര്‍ന്ന്
ഗോപികമാരൊക്കെയും മണല്‍ക്കൂനകളായ്
ഇതാ അവസാനവെളിച്ചത്തിന്റെ
മണലാരണ്യം

മണ്ണടുക്കുകള്‍ക്കടിയില്‍
കത്തുന്ന നഗരം
ഉപ്പുതൂണുകളായ് ഉയരുന്ന
വാക്കുകള്‍.