ജോർജ്
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ് ജോർജ്. രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സ്വകാര്യക്കുറിപ്പുകള്‍’ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പ്രസിദ്ധ സാഹിത്യനിരൂപകനായ കെ.പി.അപ്പൻ, ജോർജിന്റെ കവിതകളെ ഉപബോധമനസ്സിൽ നിന്ന് ഉയിരെടുക്കുന്ന വിഭ്രമാത്മകതയുടെ സറീലിസ്റ്റ് ചിത്രങ്ങളായാണ് പരിചയപ്പെടുത്തിയത്. കാവ്യ ബിംബങ്ങളെ നിറങ്ങൾ കൂട്ടിയിണക്കുംപോലെ സമ്മേളിപ്പിക്കുന്ന ഈ കവി ഒരു ചിത്രകാരൻ കൂടിയാണ്. നിയോഗം ബുക്സ് പ്രസിദ്ധീകരിച്ച ‘സ്വകാര്യക്കുറിപ്പുകളു’ടെ പ്രിന്റ് എഡീഷനിലെ കവർ ചിത്രം ജോർജിന്റെ ഒരു പെയ്ന്റിങ്ങ് ആണ്.
കുടുംബം
- അച്ഛൻ: രാജപ്പന്
- അമ്മ: ത്രേസ്യാമ്മ
- ഭാര്യ: ഷീല
- മക്കൾ: ഹരിത, ദീപു (മരുമകന്)
കൃതികൾ
- സ്വകാര്യക്കുറിപ്പുകൾ — കവിതാ സമാഹാരം (നിയോഗം ബുക്സ്, 1998)
- ശരീരഗീതങ്ങള്‍ — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2011)
- വിരഹങ്ങളുടെ സമാഹാരം — കവിതാ സമാഹാരം (നിയോഗം ബുക്സ്, 2014)
സമ്പര്‍ക്കവിവരങ്ങൾ
- ഇ-മെയിൽ:
chimizh@hotmail.com
- ഫോൺ: 9447 37 9369