സി അനൂപ്
| സി അനൂപ് | |
|---|---|
![]() | |
| ജനനം |
മെയ് 15, 1969 ആലപ്പുഴ |
| തൊഴില്‍ | മാദ്ധ്യമപ്രവർത്തകൻ, ചെറുകഥാകൃത്ത് |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന് |
| വിദ്യാഭ്യാസം | എം.എ. |
| യൂണി/കോളേജ് | കേരള സർവകലാശാല, കാര്യവട്ടം കാമ്പസ് |
| പ്രധാനകൃതികള്‍ | പ്രണയത്തിന്റെ അപനിർമ്മാണം; പരകായ പ്രവേശം; നെപ്പോളിയന്റെ പൂച്ച; ഇഎംഎസും ദൈവവും |
| പുരസ്കാരങ്ങള്‍ | പി പത്മരാജൻ അവാർഡ് (ചലച്ചിത്രനിരൂപണം, 2002); അറ്റ്ലസ്-കൈരളി അവാർഡ് (കഥ, 2006; നോവൽ, 2007) |
| മക്കള്‍ | കല്യാണി |
|
aksharamonline.com/author/c-anoop | |
