സ്വകാര്യക്കുറിപ്പുകൾ 83
സ്വകാര്യക്കുറിപ്പുകൾ
| ജോർജ് | |
|---|---|
![]() | |
| ജനനം |
ഒക്ടോബർ 10, 1953 തിരുവനന്തപുരം |
| തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന്‍ |
| വിദ്യാഭ്യാസം | ബി.എസ്.സി |
| യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
| വിഷയം | സുവോളജി |
| പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
| ജീവിതപങ്കാളി | ഷീല |
| മക്കള്‍ | ഹരിത |
| ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
കൂമന്റെ ശബ്ദം
കിടപ്പറയുടെ വാതില്‍ തുറക്കുന്നു
രക്തത്തില്‍ കുതിര്‍ന്ന കിടക്കയില്‍ നിന്ന്
നിശ്ശബ്ദതയുടെ ശാപവചനം
കൈകളായ് ഉയരുന്നു
ആ കൈകളിലെ ലില്ലിപ്പൂക്കള്‍
എന്റെ ശ്വാസത്തില്‍ ഉലയുന്നു.
