close
Sayahna Sayahna
Search

Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 4"


(Created page with "{{GRG/george}} {{GRG/poembox |num=4 |<poem> മലമുകളില്‍നിന്ന് കഴുകന്‍ കൊണ്ടുവരുന്ന കരളുകള്...")
 
 
Line 1: Line 1:
 +
__NOTITLE__
 +
=സ്വകാര്യക്കുറിപ്പുകൾ=
 
{{GRG/george}}
 
{{GRG/george}}
 
{{GRG/poembox
 
{{GRG/poembox
Line 12: Line 14:
 
ഇനി പകരം കഴുകനു കൊടുക്കുവാന്‍
 
ഇനി പകരം കഴുകനു കൊടുക്കുവാന്‍
 
കണ്ണുകള്‍ക്കു നാമെവിടെ പോകും
 
കണ്ണുകള്‍ക്കു നാമെവിടെ പോകും
കണ്ണുകളൊക്കെയും തീര്‍ന്നല്ലോ.
+
കണ്ണുകളൊക്കെയും തീര്‍ന്നല്ലോ.{{GRG/qed}}
 
</poem>
 
</poem>
 
}}
 
}}

Latest revision as of 10:19, 12 August 2014

സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

മലമുകളില്‍നിന്ന് കഴുകന്‍ കൊണ്ടുവരുന്ന
കരളുകള്‍ വറുത്തുതിന്നാന്‍ നാമെന്തിനു മടിക്കണം
നമ്മള്‍ കണ്ണുകള്‍ കൊടുത്തു വാങ്ങിയതല്ലെയവ

മലമുകളിലെ രാത്രികള്‍ കരളുകള്‍ വിടര്‍ത്തും
ഇറുത്തുവരുവാന്‍ കഴുകനും ഉണ്ടാവും
ഒന്നുമാത്രമെന്നെ അലട്ടുന്നു
ഇനി പകരം കഴുകനു കൊടുക്കുവാന്‍
കണ്ണുകള്‍ക്കു നാമെവിടെ പോകും
കണ്ണുകളൊക്കെയും തീര്‍ന്നല്ലോ.