← ഹെർമ്മൻ ഗുണ്ടർട്ട്
കേരളോപകാരി: ആമുഖം |
---|
 |
ഗ്രന്ഥകർത്താവ് |
ഹെർമ്മൻ ഗുണ്ടർട്ട് |
---|
മൂലകൃതി |
കേരളോപകാരി IV:1 |
---|
രാജ്യം |
ഇന്ത്യ |
---|
ഭാഷ |
മലയാളം |
---|
വിഭാഗം |
ആനുകാലികം |
---|
ആദ്യപതിപ്പിന്റെ പ്രസാധകര്‍ |
ബാസൽ മിഷൻ, മംഗലാപുരം |
---|
വര്‍ഷം |
1877 |
---|
മാദ്ധ്യമം |
അച്ചടിപ്പതിപ്പ് |
---|
പുറങ്ങള്‍ |
22 |
ആമുഖം
മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രില്‍ 25) ശേഖരത്തില്‍പ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.
ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു കേരളോപകാരി. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. ഈ ആനുകാലികപ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കമാണ് ഇപ്പോള്‍ ഇവിടെ ലഭ്യമാക്കുന്നത്.
സായാഹ്ന ഫൗണ്ടേഷന്‍
2016 ഓഗസ്റ്റ് 23